ചെങ്കള: ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും, ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാനഗർ കലക്ടറേറ്റ് പരിസരം ,കോടതി പരിസര മഴക്കാല രോഗ പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ,വാർഡ് മെമ്പർ ഖദീജ മൊയ്തീൻ,ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്ജൂ,നിയർ ഹെൽത്ത് ഇൻസ്പെക്ടർ ആസിഫ്, ജനമൈത്രി പോലീസ് സുരേഷ്, അനീഷ് ,വാർഡ് 22 ജാഗ്രത സമിതി അംഗങ്ങൾ ,ആശ പ്രവർത്തകർ,എം .എസ് .എഫ് പടുവടുക്കം ടീം നേതൃത്വം നൽകി. ഡെങ്കി പനി പ്രതിരോധ പ്രവർത്തനങ്ങൾ, ലഘുലേഖ വിതരണം ചെയ്തു, ആഴ്ചയിൽ ഒരു ദിവസം ഈഡിസ് സർവേ നടത്താൻ ജാഗ്രത സമിതി,ആശ പ്രവർത്തകർ തുടങ്ങിയവയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് നിർദ്ദേശം നൽകി.