ദേശീയപാതാ വികസനം: ജില്ലാ കലക്ടര്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി

കാസര്‍കോട്: നാഷണല്‍ ഹൈവെ 66 വീതി കൂട്ടല്‍ പ്രവൃത്തി തുടങ്ങിയെങ്കിലും ഇതിനായി സ്ഥലവും കെട്ടിടവും വിട്ട് കൊടുത്ത ഭൂവുടമകളുടെയും ജനങ്ങളുടെയും ആശങ്ക അവസാനിച്ചിട്ടില്ല. കാസര്‍കോട് അസംബ്ലി നിയോജക...

Read more

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകര്‍ മുസ്ലീം ലീഗ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം.സി. ഖമറുദ്ദീനെ മുസ്ലീം ലീഗിന്റെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

Read more

ബംഗളൂരുവില്‍ മൊഗ്രാല്‍പുത്തൂരുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

ബംഗളൂരു: ചാരിറ്റി, കലാ, കായികം, സാംസ്‌കാരിക രംഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ബംഗളൂരുവില്‍ മൊഗ്രാല്‍പുത്തൂരുകാരുടെ കൂട്ടായ്മ രൂപീകരിച്ചു. നാട്ടില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥമോ പഠിക്കാനോ ബംഗളൂരുവിലെത്തുന്ന നാട്ടുകാര്‍ക്ക് ആവശ്യമായ...

Read more

പൊലീസ് ഉദ്യോഗസ്ഥരേയും റാങ്ക് ജേതാക്കളെയും ആദരിച്ചു

കാസര്‍കോട്: കോവിഡ്-19 കാലത്ത് മികച്ച പ്രവര്‍ത്തനങ്ങളും സ്തുത്യാര്‍ഹമായ സേവനങ്ങളും നടത്തി മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരേയും റാങ്ക് ജേതാക്കളെയും കാസര്‍കോട്ടെ പാട്ട്കൂട്ടമായ കെ.എല്‍.14 സിംഗേഴ്‌സ്...

Read more

തനിമ കലാ സാഹിത്യവേദി ജില്ലാ കമ്മിറ്റി: അബുതായ് പ്രസി., നിസാര്‍ പെര്‍വാഡ് സെക്ര.

കാസര്‍കോട്: തനിമ കലാ സാഹിത്യവേദിയുടെ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം പുതിയ ജില്ലാ ഭാരവാഹികളെ, പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. അബുതായ് (പ്രസി.), നിസാര്‍ പെര്‍വാഡ് (ജന.സെക്ര.),...

Read more

പൂന്തുറ സിറാജ് വിശാല സൗഹൃദത്തിന്റെ ഉടമ-എം.പി.

കാസര്‍കോട്: കഴിഞ്ഞ ദിവസം മരണപ്പെട്ട പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വിശാലമായ സൗഹൃദവലയത്തിന്റെ ഉടമയായിരുന്നു എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. പി.ഡി.പി. ജില്ലാ...

Read more

മുസ്‌ലിം ജമാഅത്ത് എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു

പുത്തിഗെ: വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തു ന്ന പ്രസ്താവനകളില്‍ നിന്ന് സമുദായ നേതൃത്വം വിട്ടു നില്‍ക്കണമെന്ന് സമസ്ത മുശാവ അംഗം സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആവശ്യപ്പെട്ടു....

Read more

അപകടത്തില്‍ പരിക്കേറ്റ് കാലിന് വ്രണം ബാധിച്ച് വലഞ്ഞ മറ്റൊരു ഗുജറാത്ത് സ്വദേശിനി കൂടി മാലിക് ദീനാര്‍ ആസ്പത്രിയില്‍ നിന്ന് ആശ്വാസത്തോടെ മടങ്ങി

കാസര്‍കോട്: അതിര്‍ത്തികള്‍ കടക്കുന്ന കാസര്‍കോടിന്റെ ചികിത്സാ പെരുമയുടെ മികവ് തിരിച്ചറിഞ്ഞ് ഗുജറാത്തില്‍ നിന്നുള്ള കുടുംബം. അപകടത്തില്‍ സാരമായി പരിക്കേറ്റ് ഉപ്പൂറ്റിയുടെ ഭാഗത്ത് വ്രണം ബാധിച്ച് കാലിന്റെ താഴ്...

Read more

‘പുലര്‍ക്കാല കാഴ്ചകള്‍’ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

എരിയാല്‍: ചൗക്കി സന്ദേശം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ചേരങ്കൈ വീട്ടു മുറ്റത്ത് സംഘടിപ്പിച്ച ഡോ. അബ്ദുല്‍ സത്താറിന്റെ 'പുലര്‍ക്കാല കാഴ്ചകള്‍' എന്ന പുസ്തക ചര്‍ച്ച കാസര്‍കോട് ജനറല്‍ ആസ്പത്രി...

Read more

അധ്യാപക അവാര്‍ഡ് ജേതാവ് കൃഷ്ണദാസ് പലേരിയെ ആദരിച്ചു

തളങ്കര: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി നാടിന് അഭിമാനമായി മാറിയ തളങ്കര പടിഞ്ഞാര്‍ സ്‌കൂളിലെ കൃഷ്ണദാസ് പലേരി മാഷിനെ വാസ് തളങ്കരയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സി.ഐ. അജിത്...

Read more
Page 224 of 290 1 223 224 225 290

Recent Comments

No comments to show.