കാസര്‍കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സൈക്യൂരിറ്റി കോഴ്സിലേക്ക്...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ അത്യാവശ്യ യാത്രകള്‍ക്ക് പൊലീസ് പാസിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഏറെ പേരും. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകുന്നേരത്തോടെയാണ്...
Read moreകാസര്‍കോട്: വെബ്‌സൈറ്റ് വഴി കോവിഡ് പരിശോധനാ ഫലം അറിയാം. ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍. 1. http://labsys.health.kerala.gov.in/Welcome/index എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക 2. Download Test Report എന്ന...
Read moreകാസര്‍കോട്: കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ അനിയന്ത്രിതമായ തിരക്കുകള്‍ അനുഭവപ്പെടുന്നതുമൂലം പൊതുജനങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിക്കാനെത്തുന്നവര്‍ കോവിഡ് ജാഗ്രതാ...
Read moreകോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കോഴിക്കോട്-മലപ്പുറം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് സെമിനാര്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍...
Read moreന്യൂഡല്‍ഹി: നീറ്റ് പി ജി പരീക്ഷാ തീയതി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍.ബി.ഇ) പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ഏപ്രില്‍ 18നാകും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ...
Read moreകാസര്‍കോട്: ലോക്ഡൗണിന് മുമ്പും ശേഷവുമുള്ള കെ.എസ്.ഇ.ബി കുടിശ്ശിക ബില്ലുകള്‍ ഡിസംബര്‍ 31ന് മുമ്പ് അടക്കേണ്ടതാണെന്ന് കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് നേരിട്ട്...
Read moreതിരുവനന്തപുരം: ലോകം ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയതോടെ ബാങ്കിംഗ് സേവനങ്ങളടക്കം എല്ലാം ഓണ്‍ലൈന്‍ വഴിയായി. ബാങ്കിംഗ് ആപ്പുകള്‍ വഴി നമുക്ക് എവിടെ ഇരുന്നും എന്ത് സേവനവും സ്വീകരിക്കാം. അക്കൗണ്ട്...
Read moreകാസര്‍കോട്: പുതുതലമുറയുടെ ഇഷ്ട കലയായ കാലിഗ്രാഫിയുടെ സാങ്കേതിക വശങ്ങളും എഴുത്ത് രീതികളും അറിയാന്‍ സുവര്‍ണ്ണാവസരം. കാസര്‍കോട്ട് കാലിഗ്രാഫിക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കാലിഗ്രാഫിക് മത്സരം, എക്‌സിബിഷന്‍, കാലിഗ്രാഫി വര്‍ക്ക്...
Read moreകാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ സൗദി സര്‍ക്കാര്‍ തീര്‍ഥാടകരുടെ സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ മക്കയില്‍ വിദേശ രാജ്യങ്ങളില്‍...
Read more