അച്ചേരി റോഡിന്റെ ശോച്യാവസ്ഥ: ശ്രീവിഷ്ണു പ്രവാസി സംഘം, അര്‍ജ്ജുന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവര്‍ നിവേദനം നല്‍കി

ഷാര്‍ജ: ഹസ്വ സന്ദര്‍ശനത്തിനെത്തിയ ഉദുമ എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിന് ഉദുമ അച്ചേരി ശ്രീവിഷ്ണു പ്രവാസി സംഘം, അര്‍ജ്ജുന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവര്‍ നിവേദനം...

Read more

ഇംഗ്ലണ്ടിനെയും ഓറഞ്ച് പടയെയും സമനിലയില്‍ തളച്ചു; അര്‍ജന്റീനക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം

ടി.എ. ഷാഫിദോഹ: ലോകകപ്പ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി ആതിഥേയരായ ഖത്തര്‍ പുറത്താവുന്നതിന്റെ കരിനിഴല്‍ ദോഹയിലാകെ പ്രകടമാണ്. എന്നാല്‍ ലോക ഫുട്‌ബോള്‍ ഉത്സവത്തിന്റെ രണ്ടാം മത്സരങ്ങളിലേക്ക്...

Read more

റിചാര്‍ലിസന്റെ തോളിലേറി ബ്രസീല്‍; സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പതാകയുമായി തളങ്കര സ്വദേശികള്‍

ടി.എ. ഷാഫിദോഹ: ലുസൈല്‍ ഇന്നലെ ഒരു സ്റ്റേഡിയം മാത്രമായിരുന്നില്ല. ആര്‍ത്തിരമ്പിയ മഞ്ഞക്കടല്‍ തന്നെയായിരുന്നു. തൊട്ടുമുമ്പ് സ്റ്റേഡിയം 974ല്‍ പോര്‍ച്ചുഗല്‍ ഘാനയോട് പൊരുതി നേടിയതിന്റെ ആവേശലഹരി അടങ്ങും മുമ്പേ...

Read more

‘പ്രവാസി ഭാരതീയ ദിവസ്: സാധാരണക്കാരായ പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംവിധാനമൊരുക്കണം’

ദുബായ്: 2023 ജനുവരിയില്‍ മധ്യപ്രദേശില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സൗജന്യ യാത്രാ സംവിധാനമൊരുക്കണമെന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ...

Read more

അട്ടിമറികളുടെ ലോകകപ്പില്‍ ഇന്ന് എന്ത് സംഭവിക്കും?; നെഞ്ചിടിപ്പോടെ ബ്രസീല്‍ ആരാധകരും

ടി.എ. ഷാഫിദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ആവേശത്തിന്റെ കൊടുമുടിയിലാണിപ്പോള്‍. അട്ടിമറികളുടെ ലോകകപ്പ് എന്ന വിശേഷണവും ഖത്തറിന് ഇതിനകം തന്നെ സ്വന്തമായിരിക്കുന്നു. ചൊവ്വാഴ്ച അര്‍ജന്റീനയെ തകര്‍ത്ത് സൗദിഅറേബ്യ നേടിയ വിജയത്തിന്...

Read more

തെരുവുകളിലെല്ലാം ആഘോഷപ്പൊലിമ; മുഖം താഴ്ത്തി മെസ്സി ആരാധകര്‍

ടി.എ. ഷാഫിദോഹ: ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ തന്നെ അര്‍ജന്റീന സൗദി അറേബ്യയോട് തോറ്റത് ആരാധകരുടെ ഇടനെഞ്ചില്‍ ഇടിത്തീയായാണ് പതിച്ചത്.സൗദി ലോക ഫുട്‌ബോളിലെ പ്രബലമായ ഒരു...

Read more

ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ലത്തീഫ് ഉപ്പളക്ക് ജയം

മസ്‌കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) ബോര്‍ഡ് ഓഫ് ഡയറക്ടറിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബദര്‍ അല്‍സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിന്റെ മാനേജിങ് ഡയറക്ടര്‍ ഉപ്പള...

Read more

അബുദാബി കെ.എം.സി.സിദേലംപാടി പഞ്ചായത്ത് കമ്മിറ്റി

അബുദാബി: കെ.എം.സി.സി ദേലമ്പാടി പഞ്ചായത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ എ.പി. അഷ്റഫിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് പൊവ്വല്‍ അബ്ദുള്‍ റഹ്മാന്‍...

Read more

ചിരിച്ചും കഥപറഞ്ഞും മെസ്സി ഒപ്പം; ഡോ. ഷാജിര്‍ ഗഫാറിന് ആഹ്ലാദ നിമിഷം

അബുദാബി: ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോളിന് തുടക്കം കുറിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ ലോക ഫുട്‌ബോളിലെ ഇതിഹാസവും അര്‍ജന്റീനയുടെ സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിക്കൊപ്പം അരമണിക്കൂറിലേറെ നേരം...

Read more

ഖത്തര്‍ ടീമിന് പിന്തുണയുമായി കെ.എം.സി.സി ഐക്യദാര്‍ഢ്യ സംഗമം

ദോഹ: വൈവിധ്യങ്ങളായ പരിപാടികളിലൂടെ കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി വേള്‍ഡ് കപ്പില്‍ കളിക്കുന്ന ഖത്തര്‍ ടീമിന് പിന്തുണയുമായി ലുസെല്‍ ബൊളിവാര്‍ഡ് സ്ട്രീറ്റില്‍ ഐക്യ ദാര്‍ഢ്യം സംഘടിപ്പിച്ചു. റാലിയില്‍...

Read more
Page 24 of 44 1 23 24 25 44

Recent Comments

No comments to show.