മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് പൂട്ടിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ സിബിഐക്ക് നേരിട്ട് അന്വേഷിക്കാനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. സിബിഐയ്ക്ക് ഇനി മുതല്‍ ഓരോ കേസിലും...
Read moreന്യൂഡല്‍ഹി: രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണെന്നും രോഗവ്യാപനതോത് കുറഞ്ഞത് ആശ്വാസകരമാണെന്നും അദ്ദേഹം...
Read moreന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റുമോയെന്ന ചോദ്യവുമായി ശശി തരൂര്‍ എം.പി. ഐ.എം.എഫിന്റെ നിയമാവലി പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയിലാണ് അതിന്റെ...
Read moreന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇന്ന് മൂന്നുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക് റിപ്പോര്‍ട്ട് ചെയ്തു. പുതിയ കേസുകളുടെ എണ്ണം 46,790 ആണ്. കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം...
Read moreന്യൂഡല്‍ഹി: മഥുര ഷാഹി ഈദ്ഗാഹ് പള്ളിക്കെതിരായ സംഘ്പരിവാര്‍ ഹര്‍ജി സ്വീകരിച്ച മഥുര കോടതിയുടെ നടപടി അന്യായമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ.എം.എ സലാം ആരോപിച്ചു....
Read more