കാട്ടാനകൂട്ടം കൃഷി നശിപ്പിച്ച കാറഡുക്ക, പാണൂര്‍ മേഖല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു

കാസര്‍കോട്: കാട്ടാനകൂട്ടം കൃഷി നശിപ്പിച്ച കാറഡുക്ക, പാണൂര്‍ മേഖല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു. ഒരു വര്‍ഷത്തോളമായി കാട്ടാനക്കൂട്ടം കാറഡുക്ക, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍...

Read more

ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കും

കാസര്‍കോട്: ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍...

Read more

ബുധനാഴ്ച ജില്ലയില്‍ 200 പേര്‍ക്ക് കൂടി കോവിഡ്; 247 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും...

Read more

ഭൗതിക ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കി ഖാദര്‍ യാത്രയായി

കൊടക്കാട്: വെള്ളച്ചാലിലെ സി.പി.എമ്മിന്റെയും ട്രേഡ് യൂണിയന്റെയും നേതാവായിരുന്ന നങ്ങാരത്ത് അബ്ദുല്‍ഖാദര്‍ (75) അന്തരിച്ചു. ഭൗതിക ശരീരം പരിയാരം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കിയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍. കരിവെള്ളൂര്‍ ബസാറിലെ...

Read more

കോവിഡ്: ജില്ലയില്‍ ഡോക്ടര്‍ അടക്കം 3 പേര്‍ കൂടി മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ അടക്കം മൂന്നു പേര്‍ കൂടി മരിച്ചു. കാസര്‍കോട് ബീരന്തബയല്‍ ഐ.എം.എ. ഹാളിന് സമീപം താമസിക്കുന്ന ഡോ. എസ്. സതീഷന്‍(66), തളങ്കര...

Read more

ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപതുകാരന് 17 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയും

കാസര്‍കോട്: ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അറുപതുകാരനെ കോടതി 17 വര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പള്ളിക്കര ഗ്രാമത്തില്‍ മിഷന്‍ കോളനിയിലെ വര്‍ഗീസിനെ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 409 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: കോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്ന 409 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. ഇതോടെ ഇതുവരെ രോഗം...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 145 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 141 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ്...

Read more

മദ്യത്തിനെതിരെ പത്തുലക്ഷം പേരുടെ ഡിജിറ്റല്‍ ഒപ്പ് ശേഖരവുമായി മദ്യ വിരുദ്ധ ജനകീയ മുന്നണി

കാസര്‍കോട്: മദ്യത്തിനെതിരെ പത്തുലക്ഷം പേരുടെ ഡിജിറ്റല്‍ ഒപ്പ് ശേഖരവുമായി മദ്യ വിരുദ്ധ ജനകീയ മുന്നണി കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് മഹാ...

Read more

ഗാന്ധി ജയന്തി ദിനത്തില്‍ തുറന്ന ബാര്‍ പൂട്ടി; ലൈസന്‍സിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: ഗാന്ധിജയന്തി ദിനത്തില്‍ തുറന്ന് മദ്യം വില്‍പന നടത്തിയ ബാറിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തതിനു പിന്നാലെ ലൈസന്‍സിയെ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ആലാമിപ്പള്ളിയിലെ...

Read more
Page 657 of 663 1 656 657 658 663

Recent Comments

No comments to show.