ഭക്ഷണവും കുടിവെള്ളവുമില്ലാതെ പുറംകടലില്‍ കുടുങ്ങിയ 12 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ഉപ്പള: ഭക്ഷണവും കുടിവെള്ളവുമില്ലാതെ പുറം കടലില്‍ ബോട്ടില്‍ കുടുങ്ങിയ 12 മത്സ്യതൊഴിലാളികളെ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. മൂന്ന് ദിവസം മുമ്പ് നീലേശ്വരം കടപ്പുറത്ത് നിന്ന്...

Read more

ഹോം വര്‍ക്ക് ചെയ്യാത്തതിന് സ്‌കൂളില്‍ പോകാതെ ബാഗ് റോഡരികില്‍ ഉപേക്ഷിച്ച് രണ്ട് കുട്ടികള്‍ പള്ളിയില്‍ ഒളിച്ചിരുന്നു; പൊലീസും നാട്ടുകാരും വട്ടംകറങ്ങി

ഉപ്പള: ഹോം വര്‍ക്ക് ചെയ്യാത്തതിന് സ്‌കൂളില്‍ പോകാതെ രണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബാഗ് റോഡരികില്‍ ഉപേക്ഷിച്ച് പള്ളിയില്‍ ഒളിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന രീതിയിലുള്ള വ്യാജ പ്രചരണം പൊലീസിനേയും...

Read more

പോക്‌സോ കേസില്‍ മദ്രസാധ്യാപകന്‍ അറസ്റ്റില്‍

ബന്തിയോട്: മദ്രസയില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡന ശ്രമം നടത്തിയെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് കേസ്. കിദൂര്‍ ബജ്‌പെ കടവിലെ അബ്ദുല്‍ ഹമീദ് (44)...

Read more

സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

സീതാംഗോളി: സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ മെനസ്സിനപ്പാറയിലെ റഫീഖി(20)നെയാണ് കാസര്‍കോട് എക്സൈസ് ആന്റ് എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ പി.ജി...

Read more

വാഹനത്തിലെ ജി.പി.എസ് സംവിധാനം തുണയായി; ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് കവര്‍ന്ന യുവാവിനെ പിന്തുടര്‍ന്ന് പിടിച്ചു

ഉപ്പള: ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് പട്ടാപ്പകല്‍ കവര്‍ന്നു. ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പ്രതിയെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടി. ഉപ്പള പത്വാടിയിലെ സവാദ് എന്ന നൗഫലി(28)നെയാണ് മഞ്ചേശ്വരം...

Read more

പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു: ദുരിതം

ഉപ്പള: പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു. ഉപ്പള ബസ് സ്റ്റാന്റിന് മുന്‍വശത്താണ് പണി പൂര്‍ത്തിയാകാത്ത ഓവുചാല്‍ ഉള്ളത്. സമീപത്തെ ഹോട്ടലുകളില്‍ നിന്നും ഫ്‌ളാറ്റില്‍ നിന്നുമുള്ള...

Read more

പച്ചമ്പളയില്‍ പുലിയോട് സാദൃശ്യമുള്ള ജീവി; നാട്ടുകാര്‍ ഭീതിയില്‍

ബന്തിയോട്: പച്ചമ്പളയില്‍ പുലിയെ പോലുള്ള ജീവിയെ കണ്ടതായുള്ള വിവരം പരന്നതോടെ നാട്ടുകാര്‍ ഭീതിയില്‍. പരിസരത്തെ ഒരു വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിലാണ് കഴിഞ്ഞ ദിവസം പുലിയെ പോലുള്ള...

Read more

പിതൃസഹോദരന്‍ മുന്നോട്ടെടുത്ത കാറിനടിയില്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു

ഉപ്പള: പിതൃസഹോദരന്‍ കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ കാറിനടിയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. സോങ്കാല്‍ കൊഡങ്ക റോഡിലെ നിസാറിന്റെയും തസ്‌രീഫയുടേയും മകന്‍ മാഷിതുല്‍ ജിഷാന്‍ ആണ് മരിച്ചത്....

Read more

ഡോക്ടര്‍മാരില്ല; ബായാറിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു

മഞ്ഞപ്പിത്തം പടരുന്നതിനിടെ ആസ്പത്രി അടച്ചിട്ടതില്‍ വ്യാപക പ്രതിഷേധം ബായാര്‍: മീഞ്ച, പൈവളിഗെ പഞ്ചായത്ത് പരിധിയില്‍ മഞ്ഞപ്പിത്തം വ്യാപകമായി പടര്‍ന്ന് പിടിക്കുന്നതിനിടെ ഡോക്ടര്‍ ഇല്ലെന്ന കാരണത്താല്‍ ബായാറിലെ കുടുംബാരോഗ്യ...

Read more

അട്ടഗോളിയിലും പരിസരത്തും മഞ്ഞപ്പിത്തം പടരുന്നു; 40 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

മദ്രസ അടച്ചു; നാട്ടുകാരുടെ യോഗം ചേര്‍ന്നു ഉപ്പള: അട്ടഗോളിയിലും പരിസരത്തും മഞ്ഞപ്പിത്തം പടരുന്നതോടെ നാട്ടുകാര്‍ ഭീതിയില്‍. 40 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. ഒരു വിദ്യാര്‍ത്ഥിയെ കണ്ണൂര്‍ പരിയാരം...

Read more
Page 3 of 29 1 2 3 4 29

Recent Comments

No comments to show.