കുക്കാര്‍ പാലത്തില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; എട്ട് മാസമായിട്ടും നടപടിയില്ല

ഉപ്പള: കുക്കാര്‍ പാലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് എട്ടുമാസത്തോളമായി. ഇത്രകാലമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായി പരാതി. എട്ടുമാസം മുമ്പാണ് കുക്കാര്‍ പാലത്തിന്റെ കൈവരിയില്‍...

Read more

വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു

കാസര്‍കോട്: വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു. ചട്ടഞ്ചാല്‍ മാഹിനാബാദ് എ.ഐ.സി കോളേജിന് സമീപം മൂസ മല്ലത്തിന്റെ ഭാര്യ മറിയംബി (50)യാണ് മരിച്ചത്. ഇന്നലെ...

Read more

കുമ്പളയില്‍ ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്

കുമ്പള: ഇന്നലെ വൈകിട്ട് കുമ്പള കുണ്ടങ്കരടുക്കയില്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ആറുപേര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കുണ്ടങ്കരടുക്കയിലെ വിവേക് (18), ഹരീഷന്‍(26), പ്രസാദ് (20) എന്നിവരെ...

Read more

14 വര്‍ഷത്തെ നിയമപോരാട്ടത്തില്‍ നീതി ലഭിച്ചതിന്റെ ആശ്വാസത്തില്‍ ഖാലിദിന്റെ കുടുംബം

കാസര്‍കോട്: കൊല്ലപ്പെട്ട പൈവളിഗെയിലെ ഖാലിദ് എന്ന ഖലീലിന്റെ കുടുംബത്തിന് നീതി ലഭിച്ചത് നീണ്ട 14 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍. ഖാലിദ് വധക്കേസിലെ പ്രതികളായ പൈവളിഗെയിലെ പി.മുഹമ്മദ് എന്ന മുക്രി...

Read more

ഗള്‍ഫില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ യുവാവിനെ മുഖംമൂടി സംഘം അക്രമിച്ചു

കാസര്‍കോട്: ഇന്ന് ഗള്‍ഫിലേക്ക് യാത്ര പോകാനിരുന്ന യുവാവിനെ അഞ്ചംഗ സംഘം മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കീഴൂര്‍ ചെമ്പിരിക്ക റോഡിലെ അബ്ദുല്ലയുടെ മകന്‍ എ.എം.അഷ്‌റഫി (38)നെയാണ് പരിക്കുകളോടെ കിംസ്...

Read more

തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

പൈവളിഗെ: കുളത്തിലിറങ്ങിയ പോത്ത് തുരങ്കത്തില്‍ കുടുങ്ങി. ഒടുവില്‍ ഫയര്‍ഫോഴ്‌സ് സംഘം അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5 മണിയോടെ കൊക്കച്ചാലിലാണ് സംഭവം. കൊക്കച്ചാലിലെ അബുഹാജിയുടെ പറമ്പിലുള്ള തുരങ്കത്തിലാണ്...

Read more

കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

അഡൂര്‍: കൊട്ട്യാടി പരപ്പയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോ യാത്രക്കാരായ കാസര്‍കോട് ഇന്ദിരാനഗറിലെ അലി(50), ഭാര്യ...

Read more

ദിനേശ് മഠപ്പുര അന്തരിച്ചു

കാസര്‍കോട്: രാഷ്ട്രീയ സ്വയംസേവക സംഘം കാസര്‍കോട് നഗര്‍ ഗ്രാമാന്തര താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര(66)അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് ടി.ബി. റോഡിലെ...

Read more

കട്ടക്കാല്‍ കെ.എസ്.ടി.പി. റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഉദുമ: കെ.എസ്.ടി.പി റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വാര്‍പ്പ ്‌തൊഴിലാളി മരിച്ചു. ഉദുമ അരമങ്ങാനം തൂക്കോച്ചി വളപ്പ് തറവാട്ടിനടുത്ത വാര്‍പ്പ് തൊഴിലാളിയായ മണി എന്ന മണികണ്ഠന്‍ (40)...

Read more

ടൈല്‍സ് ജീവനക്കാരന്‍ ഭാര്യാ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ടൈല്‍സ് ജീവനക്കാരനെ ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂരിലെ ചിണ്ടന്റെ മകന്‍ വിജയകുമാറിനെയാണ് (35) ഇന്നലെ വൈകിട്ട് 3 മണിയോടെ ഭാര്യ സുനന്ദയുടെ പൈക്ക ബാലനടുക്ക...

Read more
Page 529 of 531 1 528 529 530 531

Recent Comments

No comments to show.