കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-23 ബദിയടുക്ക-18 ബളാല്‍-12 ബേഡഡുക്ക-18 ബേളൂര്‍-0 ചെമനാട്-7 ചെങ്കള-17 ചെറുവത്തൂര്‍-6 ദേലമ്പാടി-11 ഈസ്റ്റ്...

Read more

വിതരണത്തിന് കാറില്‍ സൂക്ഷിച്ച 47 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: വിതരണം ചെയ്യാന്‍ വേണ്ടി കാറില്‍ സൂക്ഷിച്ച 47 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഖിലും സംഘവും അറസ്റ്റ് ചെയ്തു. ശാന്തിഗുരി...

Read more

മകന്‍ മരിച്ചതിന്റെ രണ്ടാമത്തെ ആഴ്ച ഉമ്മയും മരിച്ചു

തളങ്കര: മകന്‍ മരിച്ചതിന്റെ രണ്ടാഴ്ച പൂര്‍ത്തിയാകുമ്പോഴേക്കും ഉമ്മയും മരിച്ചു. തളങ്കര ജദീദ്‌റോഡ് പട്ടേല്‍ റോഡിലെ പരേതനായ കുഞ്ഞാമു മൂസയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (85)യാണ് ഇന്നലെ മരിച്ചത്....

Read more

വിദ്യാനഗറിലും പിലാങ്കട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കാസര്‍കോട്: വിദ്യാനഗറിലും ബദിയടുക്ക പിലാങ്കട്ടയിലുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വിദ്യാനഗറിലുണ്ടായ വാഹനപകടത്തില്‍ തളങ്കര തെരുവത്ത് കൊറക്കോട് ബിലാല്‍ നഗറിലെ ഓട്ടോ ഡ്രൈവര്‍...

Read more

എ.കെ.എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയില്‍

കാസര്‍കോട്: നിയമസഭാ അംഗമായി മഞ്ചേശ്വരത്ത് നിന്നുള്ള എ.കെ.എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിലാണ്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള മറ്റു എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന് (കാസര്‍കോട്), സി.എച്ച് കുഞ്ഞമ്പു...

Read more

മുക്രി ഇബ്രാഹിം ഹാജി അന്തരിച്ചു

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ട്രഷററും മഹല്ല് ജമാഅത്ത് പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ കേന്ദ്ര...

Read more

കെ.എസ് മുഹമ്മദ് ഹബീബുല്ല ഹാജി അന്തരിച്ചു

തളങ്കര: ഇസ്ലാമിയ ടൈല്‍ കമ്പനി മാനേജിംഗ് ഡയറക്ടറും കെ.എസ്. അബ്ദുല്ലയുടേയും കെ.എസ്. സുലൈമാന്‍ ഹാജിയുടേയും സഹോദരനുമായ തളങ്കരയിലെ കെ.എസ് മുഹമ്മദ് ഹബീബുല്ല ഹാജി (80) അന്തരിച്ചു. അസുഖബാധിതനായി...

Read more

രക്തദാനത്തിൽ മാതൃകയായി ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ

കാസർകോട്: കൃത്യമായ ഇടവേളകളിൽ സന്നദ്ധ രക്തദാനത്തിന് എത്തുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റെ സേവന മനസ്കത പ്രശംസിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തി...

Read more

ബദിയടുക്കയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 25 ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കും

ബദിയടുക്ക: കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ബദിയടുക്ക പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടേയും ബദിയടുക്ക പഞ്ചായത്ത്...

Read more

മഞ്ചേശ്വരം സഹകരണ ബാങ്ക് 11 ലക്ഷം നല്‍കി

മഞ്ചേശ്വരം: മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളം ഉള്‍പ്പടെ 11,32,319 രൂപ നല്‍കി. ബാങ്ക് പ്രസിഡണ്ട് ബി.വി. രാജന്‍...

Read more
Page 378 of 491 1 377 378 379 491

Recent Comments

No comments to show.