കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന എസ്.ഐ. മരിച്ചു

കാസര്‍കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എസ്.ഐ മരിച്ചു. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്.ഐ നെല്ലിക്കുന്ന് എസ്.ബി റോഡിലെ ഡി. വസന്തകുമാറാ(52)ണ് മരിച്ചത്. 13നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന്...

Read more

അഡ്വ. വി.പി.പി. സിദ്ധിഖ് അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ബാറിലെ അഭിഭാഷകനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അഡ്വ. വി.പി.പി. സിദ്ധിഖ്(74) അന്തരിച്ചു. തളങ്കരയിലായിരുന്നു താമസം. തൃക്കരിപ്പൂര്‍ സ്വദേശിയാണ്. മുസ്ലിംലീഗ് മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-16 ബദിയടുക്ക-17 ബളാല്‍-30 ബേഡഡുക്ക-8 ബെള്ളൂര്‍-1 ചെമനാട്-29 ചെങ്കള-23 ചെറുവത്തൂര്‍-20 ദേലമ്പാടി-82 ഈസ്റ്റ്...

Read more

കോവിഡ് ഭേദമായെങ്കില്‍ വയോധികനെ പുനരധിവസിപ്പിക്കണം-മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: കോവിഡ് രോഗിയായി കാസര്‍കോട്കോവിഡ് ആസ്പത്രിയില്‍ (മെഡിക്കല്‍ കോളേജ് ആസ്പത്രി) പ്രവേശിപ്പിക്കപ്പെട്ടിരുന്ന ആരോരുമില്ലാത്ത വയോധികനെ രോഗം ഭേദമായെങ്കില്‍ അനുയോജ്യമായ പുരവധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍....

Read more

കര്‍ഷകത്തൊഴിലാളി ഷോക്കേറ്റ് മരിച്ചു

മുള്ളേരിയ: കര്‍ഷക തൊഴിലാളിയും അംഗപരിമിതനുമായ ഗൃഹനാഥന്‍ വൈദ്യുതി ഷോക്കേറ്റു മരിച്ചു. അഡൂര്‍ കോരിക്കണ്ടം ഒഡ്യപദവ് പട്ടികജാതി കോളനിയിലെ അഡ്രു-മാനക്കു ദമ്പതികളുടെ മകന്‍ ബുദ്ധ (48)യാണ് മരിച്ചത്. വീടിനകത്തെ...

Read more

കരാറുകാരന്‍ ചെര്‍ക്കളയിലെ സി.എച്ച് അബ്ദുല്ല അന്തരിച്ചു

ചെര്‍ക്കള: പ്രമുഖ കരാറുകാരന്‍ ചെര്‍ക്കള ടൗണിലെ ലുലു, മാര്‍ജിന്‍ ഫ്രീ കെട്ടിടങ്ങളുടെ ഉടമയുമായ സി.എച്ച് അബ്ദുല്ല (62) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ആസ്പത്രിയിലായിരുന്നു അന്ത്യം....

Read more

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ഉദുമ: കാറിടിച്ച് പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഉദുമ എരോലിലെ പരേതനായ ഇ.പി മുഹമ്മദിന്റെ മകനും മുക്കൂട് താമസക്കാരനുമായ ഇ.പി ഖാലിദാ (52)ണ്...

Read more

ന്യൂമോണിയയെ തുടര്‍ന്ന് യുവാവ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് കുടുംബ വേരുകളുള്ള യുവാവ് ന്യൂമോണിയയെ തുടര്‍ന്ന് മരിച്ചു. ആലുവ 'മാനാടത്ത് വീട്ടി'ലെ എം.എ അബ്ദുല്ല(ബാബു)യുടേയും നസീമിന്റെയും മകനും നെസ്റ്റ് ടെക്‌നോളജീസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ അബ്ദുല്ലഫഹദ്...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-30 ബദിയടുക്ക-18 ബളാല്‍-9 ബേഡഡുക്ക-19 ബേളൂര്‍-2 ചെമനാട്-26 ചെങ്കള-38 ചെറുവത്തൂര്‍-2 ദേലമ്പാടി-9 ഈസ്റ്റ്...

Read more

ആക്രിക്കടയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആക്രിക്കടയില്‍ കവര്‍ച്ച. മൂന്നുലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ദേശീയപാതയോരത്ത് മലബാര്‍ ഗോള്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന മൊഗ്രാലിലെ സിദ്ദിഖിന്റെ ഉടമസ്ഥയിലുള്ള...

Read more
Page 374 of 486 1 373 374 375 486

Recent Comments

No comments to show.