കാറും ബൈക്കും കൂട്ടിയിടിച്ച് നിര്‍മ്മാണ തൊഴിലാളി മരിച്ചു

പെര്‍ള: കാറും ബൈക്കും കൂട്ടിയിടിച്ച് നിര്‍മ്മാണതൊഴിലാളി മരിച്ചു. കാട്ടുകുക്കെ മൊഗേറുവിലെ അണ്ണുനായകിന്റെയും സരസ്വതിയുടെയും മകന്‍ സീതാരാമന്‍(49) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 മണിയോടെ കാട്ടുകുക്കെ അടുക്കസ്ഥല...

Read more

ആരിക്കാടിയില്‍ വീട്ടുകാര്‍ പ്രാര്‍ത്ഥനാ സംഗമത്തിന് പള്ളിയില്‍ പോയ നേരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു

കുമ്പള: ആരിക്കാടിയില്‍ വീട്ടുകാര്‍ വീട് പൂട്ടി പള്ളിയിലെ പ്രാര്‍ത്ഥന സംഗമത്തിന് പോയ സമയത്ത് കപ്പല്‍ ജീവനക്കാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് 5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 9,000 രൂപയും...

Read more

ഗെയില്‍ പൈപ്പിടുന്ന ജോലിക്കിടെ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു

കാസര്‍കോട്: ഗെയില്‍ പൈപ്പിടുന്ന ജോലിക്കിടെ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു.കാസര്‍കോട് നഗരത്തില്‍ നാലിടങ്ങളിലാണ് ഗെയില്‍ പൈപ്പിടുന്ന ജോലിക്കിടെ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടിയത്....

Read more

വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: സന്തോഷ് നഗറില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന കേസില്‍ ഒരാളെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തലവാടി പുത്തന്‍പ്പറമ്പിലെ വിനോദ് എന്ന വിനോദ്...

Read more

മണല്‍ കടത്ത് വാഹനം വീട്ടുമതിലിലേക്ക് പാഞ്ഞുകയറി; ഒഴിവായത് വന്‍ദുരന്തം

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടാറ്റ സൂപ്പര്‍ എയ്‌സ് വാന്‍ നിയന്ത്രണം വിട്ട് വീടിന്റെ ചുറ്റുമതിലിലും ഗേറ്റിലും ഇടിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചിരുന്നെങ്കില്‍ വന്‍...

Read more

റമദാന്‍ 27-ാം രാവ് ഇന്ന്; പുണ്യം പ്രതീക്ഷിച്ച് വിശ്വാസികള്‍ പള്ളികളിലേക്കൊഴുകും

കാസര്‍കോട്: ആയിരം മാസത്തിന്റെ പുണ്യം പെയ്തിറങ്ങുന്ന രാവ് പ്രതീക്ഷിച്ച് വിശ്വാസികള്‍ ഇന്ന് റമദാനിന്റെ 27-ാം രാവിനെ പ്രാര്‍ത്ഥനകള്‍ കൊണ്ട് സമ്പന്നമാക്കും. ആയിരം മടങ്ങ് പ്രതിഫലം പ്രതീക്ഷിക്കുന്ന ലൈലത്തുല്‍...

Read more

നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി യുവതി തൂങ്ങി മരിച്ചു; നാട് നടുക്കത്തില്‍

മുള്ളേരിയ: നാലുമാസം പ്രായമുള്ള മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. ഇടുക്കി തൊടുപുഴയിലെ ശരത്തിന്റെ ഭാര്യയും മുളിയാര്‍ കോപ്പാളംകൊച്ചി സ്വദേശിനിയുമായ ബിന്ദു(30)വാണ് നാലുമാസം...

Read more

കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങളില്‍ ആനക്കൂട്ടമിറങ്ങി; വന്‍തോതില്‍ കൃഷി നശിപ്പിച്ചു

ദേലമ്പാടി: കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങളില്‍ ആനക്കൂട്ടമിറങ്ങി. അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു. കര്‍ണ്ണാടകയിലെ ദേവരുഗുണ്ട, മഹാബലടുക്ക, കേരളത്തിലെ പഞ്ചിക്കല്ല്, ബെള്ളിപ്പാടി എന്നിവിടങ്ങളില്‍ ആനകള്‍ വ്യാപകമായി കൃഷിനാശം...

Read more

എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് രണ്ട് അപരന്‍മാര്‍

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് രണ്ട് അപരന്‍മാര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി, എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കുന്നു.ഇവര്‍...

Read more

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 8 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ ചാല റോഡിലെ മുഹമ്മദ് റാസിഖ് (29) ആണ് അറസ്റ്റിലായത്. കാസര്‍കോട് പഴയ...

Read more
Page 3 of 492 1 2 3 4 492

Recent Comments

No comments to show.