ആനക്കല്ലില്‍ കാര്‍ നിയന്ത്രണം വിട്ട് കവുങ്ങിന്‍ തോട്ടത്തിലേക്ക് മറിഞ്ഞു

പടുപ്പ്: ആനക്കല്ലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡ് നിര്‍മ്മാണത്തില്‍ അപാകമെന്ന പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.ഒറ്റമാവുങ്കാല്‍ ഭാഗത്ത് നിന്ന് ബന്തടുക്കയിലേക്ക് പോകുകയായിരുന്ന കാറാണ്...

Read more

കോണ്‍ഗ്രസ് നേതാവ് ടി. രാഘവന്‍ അന്തരിച്ചു

മുന്നാട്: മലയോര മേഖലയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് മുന്നാട് അടുക്കത്തില്‍ ടി. രാഘവന്‍ (69) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഉദുമ...

Read more

സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ പി. രാഘവന്‍ അന്തരിച്ചു

മുന്നാട്: കാസര്‍കോട് ജില്ലയിലെ സഹകാരി പ്രസ്ഥാനത്തിന്റെ അമരക്കാരനും സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും മുതിര്‍ന്ന നേതാവും ഉദുമ മുന്‍ എം.എല്‍.എയുമായ അഡ്വ. പി. രാഘവന്‍ (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ...

Read more

ഒഴുക്കില്‍പ്പെട്ട് കാണാതായ തെയ്യംകലാകാരന്റെ മൃതദേഹം തളങ്കര ഹാര്‍ബറിന് സമീപം കണ്ടെത്തി

ബേഡകം: ഒഴുക്കില്‍പ്പെട്ട് കാണാതായ തെയ്യംകലാകാരന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ കണ്ടെത്തി. ബേഡഡുക്ക മുള്ളംകോട് പാറക്കടവിലെ കെ.വി ബാലചന്ദ്രന്റെ(57) മൃതദേഹമാണ് തളങ്കര ഹാര്‍ബറിന് സമീപം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ്...

Read more

പടുപ്പ് ശങ്കരമ്പാടി സ്വദേശിയെ എറണാകുളത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പടുപ്പ്: പടുപ്പ് ശങ്കരമ്പാടി സ്വദേശിയായ യുവാവിനെ എറണാകുളത്തെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശങ്കരമ്പാടിയിലെ എം. മിഥുനെ(24) യാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍...

Read more

ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.ജെ. സെബാസ്റ്റ്യന്‍ അന്തരിച്ചു

പടുപ്പ്: ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആനക്കല്ലിലെ കോലത്ത് വീട്ടില്‍ കെ.ജെ സെബാസ്റ്റ്യന്‍ (71) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ ചികിത്സയിലായിരുന്നു. ഭാര്യ: മേരിക്കുട്ടി....

Read more

കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ച സംഭവം; ചൊട്ട ഗ്രാമം കണ്ണീര്‍പ്പുഴയായി

കുണ്ടംകുഴി: തിങ്കളാഴ്ച സായാഹ്നത്തില്‍ ചൊട്ട ഗ്രാമം വിറങ്ങലിച്ചു. ദുരന്തവാര്‍ത്ത കേട്ടവര്‍ ചൊട്ടയിലേക്കോടി. അവധി ആഘോഷത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിത്താണ വിവരം ആദ്യം ആര്‍ക്കും ഉള്‍കൊള്ളാനായില്ല....

Read more

മുന്നാട്ട് ബൈക്കപകടം; കോളേജ് വിദ്യാര്‍ത്ഥിയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

മുന്നാട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ മുന്നാട് പീപ്പിള്‍സ് കോളേജിന് സമീപത്താണ് അപകടം. പീപ്പിള്‍സ് കോളേജ് ബി.കോം വിദ്യാര്‍ത്ഥി ദീപക്, തലശ്ശേരി സ്വദേശി...

Read more

കശുമാവിന്‍ തോട്ടത്തില്‍ പടര്‍ന്ന തീ കെടുത്താനുള്ള ശ്രമത്തിനിടെ വയോധികന്‍ വെന്തുമരിച്ചു

ബേഡകം: കശുമാവിന്‍തോട്ടത്തില്‍ പടര്‍ന്ന തീ കെടുത്താനുള്ള ശ്രമത്തിനിടെ വയോധികന്‍ വെന്തുമരിച്ചു. പള്ളത്തുങ്കാല്‍ കുണ്ടംപാറയിലെ ഗോപാല(70)നാണ് പൊള്ളലേറ്റ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കുണ്ടംപാറ പൊന്നങ്കയം മൊട്ടയിലെ കശുമാവിന്‍ തോട്ടത്തിലാണ്...

Read more

പൂച്ചകളുടെ തോഴന്‍ രാഘവന്‍ നായര്‍ ഓര്‍മ്മയായി

ബന്തടുക്ക: കക്കച്ചാലിലെ വ്യാപാരി രാഘവന്‍ നായര്‍ (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ടു നിന്നും ബന്തടുക്കയിലെത്തി പലചരക്ക് -ഹോട്ടല്‍ കച്ചവടമായിരുന്നു...

Read more
Page 5 of 9 1 4 5 6 9

Recent Comments

No comments to show.