ആദൂര്‍ പടിയത്തടുക്കയില്‍ വീടിന് തീവെച്ചു; ജനല്‍ഗ്ലാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്

ആദൂര്‍: ആദൂര്‍ പടിയത്തടുക്കയില്‍ വീടിന് തീവെച്ചു. ജനല്‍ഗ്ലാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. പടിയത്തടുക്ക 21-ാം മൈല്‍ ചോക്കറടുക്കയിലെ ബഷീറിന്റെ വീടിനാണ് ഇന്നലെ രാത്രി തീവെച്ചത്. 12 മണിയോടെ...

Read more

പോക്സോ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് അറസ്റ്റില്‍

ആദൂര്‍: പോക്‌സോ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് അറസ്റ്റില്‍. ആദൂര്‍ മല്ലാവാരത്തെ സുധീഷ് (35) ആണ് അറസ്റ്റിലായത്. 2017ല്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ...

Read more

അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റില്‍ തീപിടിത്തം

മുളിയാര്‍: പൊവ്വല്‍ ബെഞ്ച് കോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തിലുള്ള അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റില്‍ തീപിടുത്തം. യന്ത്ര സാമഗ്രികള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ സ്ഥാപനത്തിന്റെ...

Read more

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

ആദൂര്‍: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മാസ്തിക്കുണ്ടിലെ ജമാലുദ്ദീനാ(36)ണ് അറസ്റ്റിലായത്. പൊവ്വലിലെ യൂനുസി(28)നെ അക്രമിച്ചതിനാണ് കേസ്. കഴിഞ്ഞമാസം 13ന് ബോവിക്കാനം ടൗണിലേക്ക് യൂനുസ് മാസ്‌ക്...

Read more

കുളിമുറി ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ഭര്‍തൃമതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ആദൂര്‍: കുളിക്കുന്ന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയെ പല പ്രാവശ്യം പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍. പരപ്പയിലെ സി.പി....

Read more

സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിയുടെ പേരില്‍ പത്തോളം ബാങ്ക് അക്കൗണ്ടുകള്‍

ആദൂര്‍: കര്‍ണാടകയില്‍ 750 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതി കാഞ്ഞങ്ങാട് കൃഷ്ണമന്ദിരത്തിനടുത്തെ വാടക വീട്ടില്‍...

Read more

സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍

ആദൂര്‍: കര്‍ണാടകയില്‍ 750 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍. കാഞ്ഞങ്ങാട് കൃഷ്ണ മന്ദിരത്തിനടുത്ത് എസ്.ബി.ടി....

Read more

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു

മുളിയാര്‍: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു. മുളിയാര്‍ മജക്കാല്‍ പാത്തനടുക്കയിലെ ആനന്ദ റാവുവിന്റെ ഭാര്യയും കര്‍ണാടക ഗാളിമുഖയിലെ ദേവോജി റാവു-സരോജിനി ദമ്പതികളുടെ മകളുമായ പത്മാവതി (52)യാണ്...

Read more

പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് ഡ്രൈവറെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

ആദൂര്‍: പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവറെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ദേലംപാടി ബെള്ളിപ്പാടിയിലെ പ്രശാന്ത് (32)ആണ് അറസ്റ്റിലായത്. മടിക്കേരിയില്‍ വെച്ച്...

Read more

സ്‌കൂളിന്റെ ചുറ്റുമതില്‍ പൊളിച്ച് റോഡ് നിര്‍മ്മാണം; 20 പേര്‍ക്കെതിരെ കേസ്

ആദൂര്‍: സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ത്ത് റോഡ് നിര്‍മ്മിച്ചതിന് പരിസരവാസികളായ 20 പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. മഞ്ഞംപാറ ജി.എല്‍.പി സ്‌കൂളിന്റെ 90 മീറ്ററോളം ചുറ്റുമതിലാണ് തകര്‍ത്തത്. ഹെഡ്മാസ്റ്റര്‍...

Read more
Page 8 of 11 1 7 8 9 11

Recent Comments

No comments to show.