ഭീമന്‍ ആമ പുഴയില്‍ ചത്ത നിലയില്‍

മുളിയാര്‍: ശുദ്ധജലാശയങ്ങളില്‍ കാണപ്പെടുന്ന ആമകളില്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതും അപൂര്‍വ ഇനവുമായ ഭീമന്‍ ആമയുടെ ജഡം കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കണ്ടെത്തി. ബാവിക്കര അണക്കെട്ടില്‍ ഇന്നലെ വൈകിട്ടാണ്...

Read more

കവര്‍ച്ചാക്കേസിലെ പ്രതിയുമായി തെളിവെടുപ്പിനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞു; മൂന്നുപേര്‍ക്കെതിരെ കേസ്

മുളിയാര്‍: കാറഡുക്കയിലെ ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയുമായി തെളിവെടുപ്പിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞു. പൊലീസിന് നേരെ തട്ടിക്കയറിയ സംഘം പ്രതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു....

Read more

കാറഡുക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

മുളിയാര്‍: കാറഡുക്കയിലെ ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനയാല്‍ വെള്ളാരം സ്വദേശിയും ബേക്കലിലെ വാടക ക്വാര്‍ട്ടേര്‍സില്‍ താമസക്കാരനുമായ ലത്തീഫ്(35)...

Read more

വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ആദൂര്‍: വീട്ടിനകത്ത് സൂക്ഷിച്ച എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊവ്വല്‍ അമ്മങ്കോട്ടെ അബ്ദുല്‍ ഷമീറിനെ(26)യാണ് ആദൂര്‍ സി.ഐ അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്...

Read more

സഹോദരന്റെ ഭാര്യയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

ആദൂര്‍: സഹോദരന്റെ ഭാര്യയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളിയാര്‍ അമ്മങ്കോട്ടെ ജോര്‍ജ് മണി ബുഷണിനെ(32)യാണ് ആദൂര്‍ എസ്.ഐ മോഹനന്റെ നേതൃത്വത്തിലുള്ള...

Read more

ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

ആദൂര്‍: വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പിടികിട്ടാപ്പുള്ളികള്‍ പിടിയിലായി. ഗ്വാളിമുഖ കര്‍ണൂറിലെ നവീന്‍(27), ജഗദീഷ്(32) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2012ല്‍ ആദൂര്‍ പൊലീസ് രജിസ്റ്റര്‍...

Read more

കരാറുകാരന്റെ വീട് കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

ആദൂര്‍: കരാറുകാരന്റെ വീട് കുത്തിതുറന്ന് ഏഴ് പവന്‍ സ്വര്‍ണവും 5000 രൂപയും കവര്‍ച്ച ചെയ്തു. ആദൂര്‍ കെട്ടുങ്കല്ലിലെ അബ്ദുല്‍നാസറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍നാസര്‍ ബംഗളൂരുവില്‍ കരാര്‍...

Read more

ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട: ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ആദൂര്‍: ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന 124.900 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മുട്ടത്തൊടി എസ്.പി. നഗര്‍ പറപ്പാടി ഹൗസിലെ...

Read more

ആദൂര്‍ പടിയത്തടുക്കയില്‍ വീടിന് തീവെച്ചു; ജനല്‍ഗ്ലാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്

ആദൂര്‍: ആദൂര്‍ പടിയത്തടുക്കയില്‍ വീടിന് തീവെച്ചു. ജനല്‍ഗ്ലാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. പടിയത്തടുക്ക 21-ാം മൈല്‍ ചോക്കറടുക്കയിലെ ബഷീറിന്റെ വീടിനാണ് ഇന്നലെ രാത്രി തീവെച്ചത്. 12 മണിയോടെ...

Read more

പോക്സോ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് അറസ്റ്റില്‍

ആദൂര്‍: പോക്‌സോ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് അറസ്റ്റില്‍. ആദൂര്‍ മല്ലാവാരത്തെ സുധീഷ് (35) ആണ് അറസ്റ്റിലായത്. 2017ല്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ...

Read more
Page 7 of 11 1 6 7 8 11

Recent Comments

No comments to show.