ഗുജറാത്തിലേക്ക് പുറപ്പെട്ട യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഗുജറാത്തിലേക്ക് പുറപ്പെട്ട യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തായന്നൂര്‍ ചെരളത്തെ സി.വി. ഗനീഷിനെ(32)യാണ് ഇന്നലെ രാവിലെ മംഗളൂരു സ്റ്റേഷനില്‍ നിന്നും 14 കിലോമീറ്റര്‍...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ട് കുട്ടികള്‍ മരിച്ചു; മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് ആരോപണം

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ രണ്ട് കുട്ടികള്‍ മരണത്തിന് കീഴടങ്ങി. തായന്നൂര്‍ മുക്കുഴിയിലെ മനു-സുമിത്ര ദമ്പതികളുടെ മകള്‍ അമേയ (5), നീലേശ്വരം തൈക്കടപ്പുറത്തെ മൊയ്തു-അജാനൂര്‍ മഡിയനിലെ മിസിരിയ...

Read more

കുടകില്‍ വ്യാപാരിയായ ചിറ്റാരിക്കാല്‍ സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടുപോയി; പൊലീസ് മോചിപ്പിച്ചു

കാഞ്ഞങ്ങാട്: കുടകില്‍ ബിസിനസ് നടത്തുന്ന ചിറ്റാരിക്കാല്‍ സ്വദേശിയായ യുവാവിനെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി. വിവരമറിഞ്ഞ് ചിറ്റാരിക്കല്‍ പൊലീസ് മടിക്കേരിയിലെത്തി യുവാവിനെ മോചിപ്പിച്ചു. ചിറ്റാരിക്കാല്‍ അരിയിത്തിലെ...

Read more

നാലു പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടം; വിറങ്ങലിച്ച് പാണത്തൂര്‍

കാഞ്ഞങ്ങാട്: പാണത്തൂരില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തില്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമം വിറങ്ങലിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പാണത്തൂരിനടുത്ത പരിയാരത്താണ് ദുരന്തമുണ്ടായത്. മരം കയറ്റിയ ലോറി ഉഗ്രശബ്ദത്തോടെ...

Read more

പാണത്തൂര്‍ പരിയാരത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു

കാഞ്ഞങ്ങാട്: പാണത്തൂര്‍ പരിയാരത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. മരിച്ചവരെ തിരിച്ചറിഞ്ഞു. പാണത്തൂര്‍ കുണ്ടുപള്ളിയിലെ ബാബു എന്ന വിനോദ് (45), നാരായണന്‍ (50),...

Read more

കാട്ടുപന്നിയുടെ കുത്തേറ്റ വെള്ളരിക്കുണ്ട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: പരാക്രമം കാട്ടിയ കാട്ടുപന്നിയെ വെടിവെക്കാനുള്ള ശ്രമത്തിനിടയില്‍ പന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് സ്വദേശി മരിച്ചു. പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ.യു. ജോണ്‍...

Read more

നാടിന്റെ ഒന്നടങ്കമുള്ള പ്രാര്‍ഥന വിഫലമാക്കി മനോജ്കുമാര്‍ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: നാടിന്റെ ഒന്നടങ്കമുള്ള പ്രാര്‍ത്ഥന വിഫലമാക്കി മനോജ്കുമാര്‍ മരണത്തിന് കീഴടങ്ങി. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കുന്നുംവയല്‍ വടക്കേവളപ്പില്‍ പി. മനോജ്കുമാറിന്റെ (38)...

Read more

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് മുന്‍കരുതലായി അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുന്‍കരുതലായി ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി. പി. പ്രദീപ്...

Read more

ഒടയംചാലില്‍ സൈന്‍ബോര്‍ഡ് സ്ഥാപനത്തില്‍ തീപിടിത്തം; രണ്ട് കോടി രൂപയുടെ നഷ്ടം

കാഞ്ഞങ്ങാട്: ഒടയംചാല്‍ ഉദയപുരത്തെ സൈന്‍ ബോര്‍ഡുകളും റോഡിലെ ട്രാഫിക് അടയാളങ്ങളും ചെയ്തു നല്‍കുന്ന സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. രണ്ടു കോടിയുടെ നഷ്ടമാണുണ്ടായത്. പി.കെ ഉണ്ണികൃഷ്ണനെ ഉടമസ്ഥതയിലുള്ള അപര്‍ണ...

Read more

രാഷ്ട്രപതിയുടെ സന്ദര്‍ശനം; ജില്ലയില്‍ 21ന് ഗതാഗത നിയന്ത്രണം

പെരിയ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 21ന് ജില്ലയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ...

Read more
Page 78 of 120 1 77 78 79 120

Recent Comments

No comments to show.