കൊല്ലം: സ്വകാര്യാസ്പത്രിയില്‍ ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ച സംഭവത്തിന്റെ അന്വേഷണചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കുട്ടിയുടെ മരണത്തിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അനൂപ് ജീവനൊടുക്കിയത് തുടര്‍...
Read moreകൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന ഹാരിസ് മരിക്കാനിടയായ സംഭവം അധികൃതരെ പ്രതിക്കൂട്ടിലാക്കുന്നു. ഇതുസംബന്ധിച്ച് നേഴ്‌സിംഗ് ഓഫിസറുടെ ശബ്ദസന്ദേശം ആസ്പത്രിയിലെ ഡോക്ടറും ശരിവെച്ചതോടെ വിവാദം...
Read moreകാസര്‍കോട്: കേരളത്തിലെ ആരോഗ്യ മേഖല സമ്പൂര്‍ണ്ണ പരാജയമാണെന്നും രാജ്യത്തിന് തന്നെ അപമാനകരമാണെന്നും കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് രാവിലെ ഡി.സി.സി. ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആരോഗ്യവകുപ്പിനെതിരെ...
Read moreതിരുവനന്തപുരം: കേരളം തദ്ദേശസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്റെ ആരവത്തിലേക്ക്. ഡിസംബര്‍ 11നകം പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന തരത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിനകം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ്...
Read moreതിരുവനന്തപുരം: ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ബാര്‍ ഉടമ ബിജുരമേശ്. നേരത്തെ കെ.എം. മാണിക്കെതിരെ ആരോപണം...
Read moreപാലക്കാട്: കഞ്ചിക്കോട് പയറ്റുകാട് ആദിവാസി കോളനിയില്‍ മദ്യപിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. വ്യാജമദ്യമാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസും എക്‌സൈസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാമന്‍, അയ്യപ്പന്‍,...
Read moreകൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി നല്‍കിയ മൊഴി പുറത്ത്. കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം...
Read moreഇടുക്കി: മദ്യപിക്കുന്നതിനിടെ ഉടലെടുത്ത വാക്കുതര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ഇടുക്കി കമ്പംമേട്ടില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കമ്പംമേട്ട് തണ്ണിപ്പാറ സ്വദശി രാമഭദ്രനാണ് മരിച്ചത്. കൊല്ലപ്പെട്ട രാമഭദ്രനും അയല്‍വാസിയായ...
Read more