വളാഞ്ചേരി വളവില്‍ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തില്‍പെട്ടത് കാസര്‍കോട്ട് നിന്നും എറണാകുളത്തേക്ക് മണ്ണുമായി പോകുകയായിരുന്ന ലോറി

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. കാസര്‍കോട്ട് നിന്നും എറണാകുളത്തേക്ക് മണ്ണുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വാഹനം...

Read more

പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തില്‍ ഗുണ്ട ആക്രമണം; പരാതി നല്‍കിയിട്ടും പോലീസിന്റെ അനാസ്ഥ; വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി ഫര്‍ഹാനയും സ്വാലിഹും

കോഴിക്കോട്: പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തില്‍ ഗുണ്ട ആക്രമണത്തിനിരയായ ഫര്‍ഹാനയും സ്വാലിഹും വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു. പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥ തുടരുന്ന...

Read more

കേരളത്തില്‍ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഡിസംബര്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള...

Read more

മുസ്ലിം ലീഗിനെതിരെ മത്സരിക്കുന്ന വിമതരെ പരാജയപ്പെടുത്തണമെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞെന്ന് ചന്ദ്രികയില്‍ വാര്‍ത്ത; അിസ്ഥാനരഹിതമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടേതെന്ന പേരില്‍ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെ ജിഫ്രി തങ്ങള്‍ തന്നെ രംഗത്ത്. മുസ്ലിം ലീഗിനെതിരെ മത്സരിക്കുന്ന...

Read more

കോഴിക്കോട് പ്രണയിച്ച് വിവാഹിതരായ ദമ്പതികള്‍ക്കെതിരെ ഗുണ്ടാ ആക്രമണം, പിന്നില്‍ വധുവിന്റെ ബന്ധുക്കള്‍

കോഴിക്കോട്: പ്രണയിച്ച് വിവാഹിതരായ ദമ്പതികള്‍ക്കെതിരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് കൊയിലാണ്ടിയില്‍ വ്യാഴാഴ്ചയാണ് സംഭവം. പിന്നില്‍ വധുവിന്റെ ബന്ധുക്കളെന്നാണ് വിവരം. വധുവിന്റെ ബന്ധുക്കള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു....

Read more

ബുറേവി പിന്‍വലിയുന്നു; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 18 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത്...

Read more

സംസ്ഥാനത്ത് 5718 പേര്‍ക്ക് കൂടി കോവിഡ്; 5496 പേര്‍ക്ക് രോഗമുക്തി, 29 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ...

Read more

സംസ്ഥാനത്ത് 5376 പുതിയ കോവിഡ് രോഗികള്‍; 5590 പേര്‍ക്ക് രോഗമുക്തി, 31 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441,...

Read more

സ്വര്‍ണവില ഇന്നും കൂടി; മൂന്ന് ദിവസം കൊണ്ട് വര്‍ധിച്ചത് 1000 രൂപയോളം

കൊച്ചി: സ്വര്‍ണവില ഇന്നും കൂടി. പവന് 600 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 36,720 രൂപയിലെത്തി. മൂന്ന് ദിവസം കൊണ്ട് 1000 രൂപയോളമാണ് പവന്...

Read more

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട, പിടികൂടിയത് മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 937.30 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് കണ്ടെത്തിയത്. ഈ സ്വര്‍ണത്തിന്...

Read more
Page 277 of 294 1 276 277 278 294

Recent Comments

No comments to show.