17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 21 കാരന്‍ അറസ്റ്റില്‍

ബദിയടുക്ക: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കര്‍ണാടക സ്വദേശിയായ 21കാരന്‍ അറസ്റ്റില്‍. കര്‍ണാടക ഹുബ്ലി മുകളി താലൂക്കിലെ നീലകണ്ഠപ്പ (21) യാണ് അറസ്റ്റിലായത്. ബദിയടുക്ക കനകപ്പാടിയിലെ വാടക...

Read more

തൃക്കരിപ്പൂരില്‍ വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം കവര്‍ന്നു

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലും സമീപപ്രദേശങ്ങളിലും വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം കവരുന്നു. കഴിഞ്ഞ ദിവസം വടക്കെ കൊവ്വലിലെ മൂന്ന് വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്ന്...

Read more

നബിദിനം നാളെ; റാലി ഉണ്ടാവില്ല

കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 നാളെ. പ്രവാചകനോടുള്ള ബഹുമാനസൂചകമായി റബിഉല്‍അവ്വലില്‍ മദ്രസകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാ-സാഹിത്യ മത്സരങ്ങള്‍ അരങ്ങേറാറുണ്ടെങ്കിലും ഇത്തവണ...

Read more

ബേഡകത്തെ പോക്‌സോ കേസിലെ പ്രതിയെ മലപ്പുറത്ത് അറസ്റ്റ് ചെയ്തു

ബേഡകം: പോക്‌സോ കേസിലെ പ്രതിയെ ബേഡകം പൊലീസ് മലപ്പുറത്തെത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ചെറുവായൂര്‍ മാട്ടു പുറത്തെ അനുകൃഷ്ണന്‍ എന്ന കിച്ചുവിനെയാണ് ബേഡകം പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍...

Read more

ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലിനിക് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും

കാസര്‍കോട്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി ആസ്പത്രിയില്‍ ചികിത്സ തേടി രോഗം ഭേദമായ (കാറ്റഗറി സി വിഭാഗം) രോഗികള്‍, കോവിഡ് ഭേദമായ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തുടര്‍ചികിത്സ നല്‍കുന്നതിനായി...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 213 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു. 17961 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 956...

Read more

ഇന്നും ആശ്വാസം; ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 65 പേര്‍ക്ക്

കാസര്‍കോട്: ജില്ലയിലെ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ ഇന്നും ആശ്വാസം. ജില്ലയില്‍ ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ 64 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്...

Read more

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുമെന്ന പ്രചരണം; തിടുക്കംകൂട്ടി വിവാഹം

കാസര്‍കോട്: സ്ത്രീകളുടെ കുറഞ്ഞ വിവാഹ പ്രായം ഉയര്‍ത്തി ആണ്‍-പെണ്‍ വിവാഹ പ്രായം ഏകീകരിക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നുണ്ടെന്ന സൂചനകള്‍ പരക്കെ ചര്‍ച്ചാ വിഷയമാവുന്നു. പുരുഷന്മാരുടെ ഇപ്പോഴുള്ള കുറഞ്ഞ...

Read more

കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്റെ ഭാര്യ ബി.ജെ.പിയില്‍; രാഷ്ട്രീയനാടകമെന്ന് ഏരിയാനേതൃത്വം

കാസര്‍കോട്: കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ദേലംപാടി ബാലനടുക്കയിലെ എ രവീന്ദ്രറാവുവിന്റെ ഭാര്യ ഭാരതിയാണ് സി.പി.എം വിട്ടത്. ബി.ജെ.പി ദേശീയസമിതിയംഗം പ്രമീള സി. നായകില്‍...

Read more

വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ യുവാവിനെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചതായി പരാതി

കാസര്‍കോട്: വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ തളങ്കര സ്വദേശിയായ യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചതായി പരാതി. തളങ്കര പള്ളിക്കാല്‍ സ്വദേശി ഫൈസല്‍ മാസ്റ്ററിനാണ് ദുബായിലേക്കുള്ള യാത്ര...

Read more
Page 519 of 528 1 518 519 520 528

Recent Comments

No comments to show.