തിങ്കളാഴ്ച ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച 58 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 56 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വീടുകളില്‍...

Read more

തൊഴിലാളി വേഷത്തില്‍ എസ്.ഐ. എത്തി, അനധികൃത മണല്‍ത്തോണികള്‍ പിടിച്ചെടുത്തു

ആദൂര്‍: തൊഴിലാളി വേഷത്തില്‍ എത്തിയ എസ്.ഐ. അനധികൃത മണല്‍ക്കടത്ത് തോണികള്‍ പിടികൂടി. ആദൂര്‍ എസ്.ഐ. രത്‌നാകരന്‍ പെരുമ്പളയാണ് തൊഴിലാളി വേഷത്തിലെത്തി പയസ്വിനി പുഴയിലെ ആലൂര്‍ കടവില്‍ അനധികൃത...

Read more

കോട്ടൂരില്‍ വളവില്‍ കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടൂര്‍: കാസര്‍കോട്-സുള്ള്യ സംസ്ഥാന പാതയില്‍ കോട്ടൂര്‍ വളവില്‍ അക്കര ഫൗണ്ടേഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബംഗളൂരുവില്‍...

Read more

ബന്തിയോട്ടെ വെടിവെപ്പ്: കൊലക്കേസ് പ്രതി അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട്ടെ വെടിവെപ്പ് കേസില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍കൂടി അറസ്റ്റില്‍. ബന്തിയോട് അട്ക്കം വീരനഗറിലെ ലത്തീഫ്(30), ബന്തിയോട്ടെ സാദു എന്ന സഹദ്(28) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ്...

Read more

ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്, 170 പേര്‍ക്ക് രോഗമുക്തി, 3 മരണം; ആകെ മരണസംഖ്യ 192 ആയി

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ്...

Read more

കാട്ടാനകളുടെ അക്രമത്തില്‍ കൃഷിനാശമുണ്ടായവര്‍ക്ക് അടിയന്തര ധനസഹായം നല്‍കണം: എം വി ബാലകൃഷ്ണന്‍

കാറഡുക്ക: കാട്ടാനകളുടെ അക്രമത്തില്‍ കൃഷി നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കാനത്തൂര്‍, കാറഡുക്ക, കെട്ടുംകുഴി, കര്‍മംതോടി,...

Read more

ഷട്ടറിന്റെ പൂട്ട് പൊളിച്ച് കടയില്‍ മോഷണ ശ്രമം

ബദിയടുക്ക: ബാപ്പാലിപൊനം ചെന്നകുണ്ടില്‍ കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മോഷണ ശ്രമം. കോട്ട ഇദ്ധിന്‍കുഞ്ഞിയുടെ ഉടമസ്ഥതയില്‍ ബാപ്പാലിപ്പൊനം മസ്ജിദ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന റഹ്മത്ത് സ്റ്റോറിലാണ് മോഷണ ശ്രമം...

Read more

ജീവനും വിളകള്‍ക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ അനുമതി നല്‍കും; നിയമവിധേയമായി വെടി വെക്കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികവും

കാസര്‍കോട്: കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കര്‍ഷകരുടെ ജീവന് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അപേക്ഷകളില്‍ വനം വകുപ്പ് അനുമതി നല്‍കുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അതത് റേഞ്ച്...

Read more

ജില്ലയില്‍ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കാസര്‍കോട്: ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി ടൗണ്‍...

Read more

ജില്ലയില്‍ ശനിയാഴ്ച 162 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1713 പേരാണ് കോവിഡ് ചികിത്സയിലുള്ളത്....

Read more
Page 516 of 528 1 515 516 517 528

Recent Comments

No comments to show.