അടിപ്പാത ആവശ്യപ്പെട്ടുള്ള മഞ്ചേശ്വരത്തെ സമരം 112-ാം ദിവസത്തില്‍

മഞ്ചേശ്വരം: ദേശീയപാതയില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്ത് ജനകീയവേദി നടത്തുന്ന അനിശ്ചിതകാല സമരം 111 ദിവസം പിന്നിട്ടു. ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തുടങ്ങുമ്പോള്‍ തന്നെ നാട്ടുകാരും സന്നദ്ധ...

Read more

രഞ്ജിത്തിന്റെ കുടുംബം കണ്ണീര്‍ക്കയത്തില്‍; നഷ്ടമായത് താങ്ങും തണലും

ചെര്‍ക്കള: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ച ചെര്‍ക്കള കുണ്ടടുക്കത്തെ രഞ്ജിത്തിനെയോര്‍ത്ത് കുടുംബം കണ്ണീര്‍ക്കയത്തില്‍. കുവൈത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജിത്ത് കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു....

Read more

മുളിയാര്‍ അര്‍ളടുക്കത്ത് കൊപ്ര ഷെഡ്ഡില്‍ തീപിടിത്തം

കാസര്‍കോട്: പൈക്കക്ക് സമീപം അര്‍ളടുക്കയില്‍ കൊപ്ര ഷെഡ്ഡില്‍ പിടിത്തം. ഇന്നലെ രാത്രി 8മണിയോടെയാണ് സംഭവം. കാസര്‍കോട്ട് നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്....

Read more

കാട്ടുപോത്ത് ചാടിവീണു; പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിന്റെ മുന്‍ഭാഗം തകര്‍ന്നു

മുള്ളേരിയ: പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ചുപോകുകയായിരുന്ന കാറിലേക്ക് കാട്ടുപോത്ത് ചാടി. ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെ ബോവിക്കാനം-ബാവിക്കര റോഡിലെ സൈങ്കോലടുക്കത്താണ് സംഭവം. മൈസൂരുവില്‍ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാന്‍ പൊലീസ്...

Read more

ഇരുപതിലധികം തവണ രക്തദാനം നടത്തി റഹ്മാന്‍

കാസര്‍കോട്: രക്തദാനം ജീവിതചര്യയാക്കി മാറ്റി തളങ്കരിയിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ റഹ്മാന്‍ പടിഞ്ഞാര്‍. ഇതിനോടകം റഹ്മാന്റെ രക്തദാനം 20 തവണ പൂര്‍ത്തിയാക്കി. നേരത്തെ ഗള്‍ഫിലായിരുന്നപ്പോഴും രക്തദാനം നടത്തിയിരുന്നു....

Read more

ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍; കണ്ണീരണിഞ്ഞ് പൈക്ക

നെല്ലിക്കട്ട: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കട്ടക്ക് സമീപം പൈക്കയിലെ പി.എം നാസറിന്റെയും റംലയുടെയും മകന്‍ ഹുദൈഫ്(20) ആണ് മരിച്ചത്....

Read more

നെല്ലിക്കുന്നില്‍ വീട്ടില്‍ തീപിടിത്തം; അടുക്കള ഭാഗത്തെ മുറി കത്തിനശിച്ചു

കാസര്‍കോട്: നെല്ലിക്കുന്നില്‍ വീട്ടില്‍ തീപിടിത്തം. അടുക്കള ഭാഗത്തെ മുറി കത്തിനശിച്ചു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളി റോഡിലെ പ്രവാസി എന്‍.എം മുഹമ്മദലിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെ ഒന്നര...

Read more

രണ്ട് കാസര്‍കോട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം; കണ്ണീരണിഞ്ഞ് കുണ്ടടുക്കയും എളമ്പച്ചിയും

കാസര്‍കോട്: കുവൈത്തിലെ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഞെട്ടിത്തരിച്ച് കാസര്‍കോടും. തീപിടിത്തത്തില്‍ കാസര്‍കോട് ജില്ലക്കാരായ രണ്ട് പേര്‍ വെന്തുമരിച്ചു. ചെര്‍ക്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ കേളു...

Read more

കുമ്പളയില്‍ വിദ്യാര്‍ത്ഥികളുടെ യാത്ര അപകടം മുന്നില്‍ കണ്ട്

കുമ്പള: കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് തിരക്കേറിയ റോഡുകള്‍ മുറിച്ച് കടക്കുന്നത് അപകടങ്ങള്‍ മുന്നില്‍ കണ്ട്. വാഹന ഗതാഗത നിയന്ത്രിക്കാന്‍ പൊലീസോ ഹോം ഗാര്‍ഡോ ഇല്ല. കാസര്‍കോട്-തലപ്പാടി ഭാഗത്ത്...

Read more

വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. കാസര്‍കോട് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ഇന്നലെ നടത്തിയ പരിശോധനയില്‍ 26 കുപ്പി വിദേശമദ്യവുമായി...

Read more
Page 22 of 528 1 21 22 23 528

Recent Comments

No comments to show.