കുമ്പള റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട്; വാഹനങ്ങളും യാത്രക്കാരും കുടുങ്ങി

കുമ്പള: കുമ്പള റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട്. ഇതോടെ വാഹനങ്ങളും കാല്‍നടയാത്രക്കാരും കുടുങ്ങി. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലാണ് അടിപ്പാതയില്‍ വെള്ളം നിറഞ്ഞത്. കുമ്പള ബത്തേരി, കോയിപ്പാടി കടപ്പുറം...

Read more

കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കാസര്‍കോട്: ജില്ലയില്‍ രണ്ടുദിവസങ്ങളിലായി കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തെക്കില്‍, ചെര്‍ക്കള, അംഗഡിമുഗര്‍ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് വീണു. ചിലയിടങ്ങളില്‍ ഗതാഗത തടസ്സവുമുണ്ടായി.മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകി മധൂര്‍...

Read more

പള്ളഞ്ചി വെള്ളരിക്കയത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഒലിച്ചുപോയ കാറില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ആദൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു. ഒലിച്ചുപോയ കാര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന്...

Read more

കഴുകുന്നതിനിടെ മറിഞ്ഞ മണ്ണുമാന്തി യാന്ത്രത്തിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

ബന്തടുക്ക: മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ മറിഞ്ഞുവീണ് അടിയില്‍പ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ മരിച്ചു. ബന്തടുക്കയില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ...

Read more

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ബോഡി 26ന്; അഹമ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ടാകും

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ യോഗവും 2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 26ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കഴിഞ്ഞ...

Read more

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ബോഡി 26ന്; അഹമ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ടാകും

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ യോഗവും 2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 26ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കഴിഞ്ഞ...

Read more

ബസില്‍ കടത്തിയ മുപ്പത് കിലോ ചന്ദനവുമായി യുവാവ് അസ്റ്റില്‍

ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 30 കിലോ ചന്ദനവുമായി ആദൂര്‍ സ്വദേശി അറസ്റ്റില്‍.ആദൂര്‍ കുണ്ടാറിലെ ഷംസുദ്ദീനെ (30)യാണ് മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വാമഞ്ചൂര്‍...

Read more

നവവരന്റെ അപകടമരണം നാടിന്റെ കണ്ണീരായി

മേല്‍പ്പറമ്പ്: ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് നവവരന്‍ മരിച്ച സംഭവം നാടിന്റെ കണ്ണീരായി. മേല്‍പ്പറമ്പ് ചളിയങ്കോട്ടെ സാലിഹിന്റെയും ആച്ചിബിയുടെയും മകന്‍ അബൂബക്കര്‍ സിദ്ധിഖ്(28) ആണ് മരിച്ചത്....

Read more

ബദിയടുക്കയില്‍ ട്രാഫിക് നിയന്ത്രണത്തിന് പൊലീസില്ല; വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തുന്നത് ദുരിതമാവുന്നു

ബദിയടുക്ക: ബദിയടുക്ക ടൗണില്‍ ട്രാഫിക് പൊലീസ് സംവിധാനം പേരിന് മാത്രം. മഴക്കാലമായതോടെ ബദിയടുക്ക ടൗണില്‍ ഗതാഗതം നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമില്ല. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പോകുന്ന രാവിലെ ഒമ്പത്...

Read more

ഫ്‌ളാറ്റിലെ താമസക്കാരന്റെ മരണം ഹൃദയാഘാതം മൂലം

ഉപ്പള: ഉപ്പളയില്‍ ഫ്‌ളാറ്റിലെ താമസക്കാരനും ആനക്കല്ല് കതിനമൂല കറുവപ്പടി സ്വദേശിയുമായ ഷേഖ് അബ്ദുല്ല(49)യുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെരുന്നാള്‍ ദിവസം അബ്ദുല്ലയുടെ ഭാര്യ ബുഷ്‌റയും...

Read more
Page 19 of 528 1 18 19 20 528

Recent Comments

No comments to show.