ടിപ്പര്‍ ലോറി ഡ്രൈവര്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവിനെ കാസര്‍കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള കനിയടുക്കം റഹ്മത്ത് നഗറിലെ അസൈനാറി(33)നെയാണ് കാസര്‍കോട് നഗരത്തിലെ ഹോട്ടല്‍...

Read more

മഞ്ചേശ്വരം മൊര്‍ത്തണയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മുന്‍ പള്ളി ഖത്തീബ് മരിച്ചു

മഞ്ചേശ്വരം: മൊര്‍ത്തണയില്‍ ഇന്നോവ കാറും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് പള്ളി മുന്‍ ഖത്തീബ് മരിച്ചു. കല്‍ക്കള കുദരപ്പാടിയിലെ അബൂബക്കര്‍ ഉസ്താദ് (65) ആണ് മരിച്ചത്.പാവൂരിയില്‍ ബന്ധുവീട്ടില്‍ പോയി...

Read more

നഗരത്തിലെ കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച; സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കാസര്‍കോട്: നഗരത്തിലെ രണ്ട് കടകളില്‍ മോഷണവും രണ്ട് കടകളില്‍ മോഷണ ശ്രമവും. കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ അര കിലോമീറ്ററിനുള്ളിലെ രണ്ട് കടകളില്‍ നിന്നാണ് മിക്‌സിയും പണവും...

Read more

ബോവിക്കാനം എ.യു.പി. സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ പരാക്രമം; പാഠപുസ്തകങ്ങള്‍ കത്തിച്ചനിലയില്‍

ബോവിക്കാനം: ബോവിക്കാനം എ.യു.പി. സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ പരാക്രമം. പാഠപുസ്തകങ്ങള്‍ കത്തിച്ചനിലയില്‍ കണ്ടെത്തി. അവധിദിനമായ ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധര്‍ അക്രമം നടത്തിയെന്നാണ് സംശയിക്കുന്നത്. സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന ഏതാനും പാഠപുസ്തകങ്ങളും...

Read more

ഉറക്കത്തിനിടെ മരിച്ചു

ബദിയടുക്ക: ഉറക്കത്തിനിടെ യുവാവ് മരണപ്പെട്ടു. കൊറ്റുമ്പ മൈനാടി സ്വദേശിയും എതിര്‍ത്തോട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് ഷാഫി(46)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന മുഹമ്മദ് ഷാഫിയെ...

Read more

വിഷം അകത്തുചെന്ന് ബസ് ഡ്രൈവര്‍ മരിച്ചു

പെര്‍ള: വിഷം അകത്തുചെന്ന് ബസ് ഡ്രൈവര്‍ മരിച്ചു. ബജക്കുഡ്ലുവിലെ ഗിരിധര പൂജാരി(56)യാണ് മരിച്ചത്. ഇന്നലെ രാവിലെ പെര്‍ളയിലെ അയ്യപ്പ ഭജനമന്ദിരത്തിന് സമീപത്താണ് ഗിരിധര പൂജാരിയെ വിഷം അകത്തുചെന്ന്...

Read more

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കുമ്പള: പേരാലില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പേരാലിലെ സിറാജി (37)നാണ് പരിക്കേറ്റത്.കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

Read more

ഇന്നോവ കാര്‍ മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

കുമ്പള: കുമ്പള ഭാസ്‌ക്കര്‍ നഗറില്‍ ഇന്നോവ കാര്‍ മരത്തിലിടിച്ച് യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബോവിക്കാനം സ്വദേശികളായ സാദത്ത് (30), ബദുറുദ്ദീന്‍ (22), റുഖിയ (50), ആയിശ...

Read more

കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ശൗചാലയം പൊളിച്ച് ലിഫ്റ്റ് പണിയുന്നു; വിശ്രമ കേന്ദ്രം തുറക്കാത്തത് ദുരിതമാവുന്നു

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനായി മുറവിളി തുടരുമ്പോഴും യാത്രക്കാര്‍ക്ക് വേണ്ടി കെട്ടിപ്പൊക്കിയ വിശ്രമകേന്ദ്രം തുറന്നു കൊടുക്കാന്‍ നടപടിയില്ല.മഴ നനഞ്ഞാണ് യാത്രക്കാര്‍ വണ്ടികയറുന്നത്. വിശ്രമ കേന്ദ്രം തുറന്നു...

Read more

കെ.ടി രാഗിണി അന്തരിച്ചു

കുറ്റിക്കോല്‍: സി.പി.എം കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയംഗവും കാറഡുക്ക മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ കുറ്റിക്കോല്‍ കൊളത്തിങ്കാലിലെ കെ.ടി. രാഗിണി (57) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ദിനേശ്...

Read more
Page 18 of 528 1 17 18 19 528

Recent Comments

No comments to show.