പനി പടരുമ്പോഴും ബദിയടുക്ക സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ക്ക് ദുരിതം

ബദിയടുക്ക: ബദിയടുക്കയിലും പരിസരങ്ങളിലും പനിയും മഴകാല രോഗങ്ങളും പടര്‍ന്ന് പിടിക്കുമ്പോഴും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുമ്പോഴും ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ നട്ടം തിരിയുകയാണ്. അതിനിടെ...

Read more

ചെട്ടുംകുഴി സ്വദേശി ഖത്തറില്‍അന്തരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ഖത്തറിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചെട്ടുംകുഴി സ്വദേശി അന്തരിച്ചു. ചെട്ടുംകുഴിയിലെ അഷ്‌റഫ് (45) ആണ് മരിച്ചത്. ഭാര്യ: റിഷാന. മക്കള്‍: സല്‍മാന്‍ ഫാരിസ്, ഫാത്തിമ...

Read more

ഗമല്‍ റിയാസ് അന്തരിച്ചു

ഉദുമ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റിട്ട. ചിത്രകലാ അധ്യാപകനുമായിരുന്ന മുല്ലച്ചേരിയിലെ കെ.എ ഗഫൂറിന്റെ മകന്‍ ഗമല്‍ റിയാസ് (53) അന്തരിച്ചു. മൂന്ന്...

Read more

പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ബദിയടുക്ക: പനിബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.പൈക്ക ചൂരിപ്പള്ളത്തിന് സമീപം ചമ്പട്ടവളപ്പിലെ അബ്ദുറഹ്മാന്‍ ശരീഫിന്റെയും അനിയാബിയുടെയും മകള്‍ ഖദീജത്ത് ഷഹ്ദ(13)യാണ് മരിച്ചത്.കാറഡുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ...

Read more

സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റ്; വ്യത്യസ്ത കേസുകളില്‍ രണ്ടുപേര്‍ റിമാണ്ടില്‍

കാസര്‍കോട്: സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റുകളിട്ടുവെന്ന വ്യത്യസ്ത കേസുകളിലായി പിടിയിലായ രണ്ട് പേരേ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു...

Read more

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അന്തരിച്ചു

എട്ടിക്കുളം: പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ (64) അന്തരിച്ചു. എട്ടിക്കുളത്ത് സ്വന്തം ഭവനത്തിലാണ് അന്ത്യമുണ്ടായത്. ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ ജനറല്‍...

Read more

തൃക്കണ്ണാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച;റിമാണ്ടില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ബേക്കല്‍: തൃക്കണ്ണാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ ചോദ്യം ചെയ്യാന്‍ മറ്റ് കവര്‍ച്ചാക്കേസുകളില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബന്തിയോട് അടുക്കയിലെ...

Read more

കടല്‍ക്ഷോഭം: മൊഗ്രാലില്‍ റിസോര്‍ട്ട് തകര്‍ന്നു

മൊഗ്രാല്‍: പെര്‍വാഡ് കടപ്പുറത്തിന് പിന്നാലെ മൊഗ്രാല്‍ നാങ്കി കടപ്പുറത്തും കടലാക്രമണം രൂക്ഷമായി. രണ്ടുവര്‍ഷം മുമ്പ് നിര്‍മ്മിച്ച ബീച്ച് വ്യൂ റിസോര്‍ട്ട് കടലെടുക്കുന്ന അവസ്ഥയിലായി. റിസോര്‍ട്ടിന്റെ മതിലുകളും ഒരു...

Read more

കാറില്‍ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ ചെര്‍ക്കളയില്‍ വെച്ച് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എരിയപ്പാടിയിലെ കെ.എം ജാബിര്‍ (32) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട്...

Read more

വീട്ടിനകത്ത് ഉറങ്ങിക്കിടന്നവീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

പൈവളിഗെ: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. കുരുഡപദവിലെ പരേതനായ മാങ്കുവിന്റെ ഭാര്യ ചോമു(64)വാണ് മരിച്ചത്. ചോമുവും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി 12...

Read more
Page 16 of 528 1 15 16 17 528

Recent Comments

No comments to show.