കവര്‍ച്ചാ സംഘത്തലവനെ കോടതിമഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു

മഞ്ചേശ്വരം: കുമ്പള-മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ആറുമാസത്തിനിടെ പതിനഞ്ചോളം കവര്‍ച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനെ റിമാണ്ടില്‍ കഴിയുന്നതിനിടെ കോടതി മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ബന്തിയോട് അടുക്കയിലെ...

Read more

വീടിന് സമീപത്ത് പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി

മുള്ളേരിയ: വീടിന് സമീപം പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. മുളിയാര്‍ പാണൂരിലെ ശശിധരന്റെ വീടിന് സമീപത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ആനക്കാര്യം കര്‍ഷക കൂട്ടായ്മയുടെ ചെയര്‍മാന്‍ രാഘവന്‍...

Read more

നാനോ കാറില്‍ കടത്തിയ എട്ട് കിലോയോളംകഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ബന്തിയോട്: നാനോ കാറില്‍ കടത്തിയ എട്ട് കിലോയോളം കഞ്ചാവുമായി ഒളയം സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.ഒളയം സ്വദേശി റൗഫ് (27) ആണ് അറസ്റ്റിലായത്. 7.8 കിലോഗ്രാം...

Read more

മയക്കുമരുന്ന് സംഘത്തിനെതിരെ നടപടി; കഞ്ചാവും എം.ഡി.എം.എയുമായി ഉപ്പളയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയിലും പരിസരങ്ങളിലും മയക്കുമരുന്ന് മാഫിയാസംഘം പിടിമുറുക്കുന്നു. ഇതിനെതിരെ മഞ്ചേശ്വരം പൊലീസ് നടപടി ശക്തമാക്കി.കഞ്ചാവും എം.ഡി.എം.എയുമായി ഉപ്പളയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ അബ്ദുല്‍ നവീദ്...

Read more

വന്യമൃഗ ശല്യം തടയാന്‍ നടപടി തുടങ്ങി:വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതി ഒഴിയുന്നു

മുള്ളേരിയ: മാസങ്ങളായി വനാതിര്‍ത്തി ഗ്രാമങ്ങളെ ഭീതിയിലാക്കിയ പുലി, കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യം തടയാന്‍ അടിയന്തര നടപടി. ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക സംഘടന ഭാരവാഹികള്‍ എന്നിവരുടെ...

Read more

ഭിന്നശേഷിക്കാരനായ യുവാവിനെപീഡിപ്പിച്ച കേസില്‍ പ്രതി റിമാണ്ടില്‍

ആദൂര്‍: ഭിന്നശേഷിക്കാരനായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.മുളിയാര്‍ പൊവ്വല്‍ സ്വദേശിയായ സാദിഖിനെ(24)യാണ് കാസര്‍കോട് കോടതി റിമാണ്ട് ചെയ്തത്.ആദൂര്‍ പൊലീസ് സ്റ്റേഷന്‍...

Read more

എക്‌സൈസ് പരിശോധനയില്‍ മദ്യവും വാഷും പിടികൂടി

കാസര്‍കോട്: എക്‌സൈസ് അധികൃതര്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മദ്യവും വാഷും പിടികൂടി. ഹൊസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ജി തമ്പിയും സംഘവും ഇന്നലെ വൈകിട്ട് കള്ളാര്‍...

Read more

മൊഗ്രാല്‍പുത്തൂര്‍ സ്വദേശികസബില്‍ അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഒമാന്‍ കസബില്‍ അന്തരിച്ചു. കുന്നില്‍ സ്വദേശിയും മധൂരില്‍ താമസക്കാരനുമായ അമീര്‍ ഹംസ (50) ആണ് മരിച്ചത്. പരേതരായ പി.എച്ച് അബൂബക്കറി(പോക്കര്‍)ന്റെയും ബീഫാത്തിമയുടെയും...

Read more

ബൈക്കില്‍ കടത്തിയഎം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തൊടി വില്ലേജില്‍ തൈവളപ്പിലെ അബൂബക്കര്‍ സിദ്ദീഖാ(27)ണ് അറസ്റ്റിലായത്. 3.75 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്.ബൈക്ക്...

Read more

അവശനിലയില്‍ കണ്ടയാള്‍ക്ക് സ്‌നേഹ സാന്ത്വനം പകര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അവശനിലയില്‍ കണ്ട തലശ്ശേരി സ്വദേശി മോഹനെ (65) ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് തലപ്പാടിയിലെ സ്‌നേഹാലയത്തിലേക്ക് മാറ്റി. ഏതാനും ആഴ്ച്ചകളായി കുമ്പളയില്‍...

Read more
Page 15 of 528 1 14 15 16 528

Recent Comments

No comments to show.