അമ്പത് വര്‍ഷം മുമ്പ് താലൂക്കാസ്പത്രി

കാസര്‍കോട് എത്തിയ നാളുകള്‍... ആസ്പത്രികളൊന്നും കാസര്‍കോട് സജീവമല്ല. മിക്ക രോഗികളും ആശ്രയിക്കുന്നത് മംഗലാപുരത്ത് ഡോ. അഡപ്പയെ ആണ്. വലിയ ചികിത്സക്കാണെങ്കില്‍ മംഗലാപുരം കങ്കനാടി ആസ്പത്രിയെ. 'വെള്ളവും വെളിച്ചവും...

Read more

കെ.എ ഗഫൂര്‍ എന്ന വരവിസ്മയം

കെ.എ. ഗഫൂര്‍മാഷിന് പ്രായം 81 ആയെങ്കിലും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും ചലനങ്ങള്‍ക്കും മുന്നില്‍ ആ അക്കം തലതിരിച്ചിടാനാണ് സുഹൃത്തുക്കള്‍ക്കിഷ്ടം. ഗഫൂര്‍മാഷിന്റെ വരകള്‍ക്കും കഥകള്‍ക്കും ഇന്നും 18ന്റെ ബാല്യവും ചുറുചുറുക്കുമുണ്ട്....

Read more

മായാമാധവം

'ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും മുറ്റത്ത് കണിക്കൊന്നയുണ്ടായിട്ട് കാര്യമില്ല രമേശാ... മനസ്സില്‍ കണിക്കൊന്നയുണ്ടാകണം. ഞാനാണാ പയ്യനെ നിന്റടുത്തേക്ക് അയച്ചത്. എല്ലാ യോഗ്യതകളുണ്ടായിട്ടും താനാ ചെക്കന്റെ സി.വി തടഞ്ഞുവെച്ചിരിക്കുന്നതെന്തിന്റെ...

Read more

‘നിതാന്തജാഗ്രത’-മിഥ്യാഭയമല്ല

'വേഗം ഉറങ്ങിക്കോളു; ഇല്ലെങ്കില്‍, 'ഈനാംപേച്ചി' വന്ന് പിടിച്ചുകൊണ്ടു പോകും!' ഓരോ കാര്യത്തില്‍ ദുര്‍വാശി പിടിച്ച് ഉറങ്ങാതിരിക്കുന്ന കുഞ്ഞുങ്ങളെ ഭയപ്പെടുത്താന്‍ അമ്മമാര്‍ പറയാറുള്ളത്. ഇങ്ങനെ പേടിപ്പിക്കാന്‍ പാടില്ലെന്ന് അറിയാതെയല്ല;...

Read more

മാലിക് ദീനാര്‍ ആസ്പത്രി ആരംഭിക്കുന്നു….

മാലിക് ദീനാര്‍ ആസ്പത്രിയുടെ വരവ്, കെ.എസ്. സഹോദരന്മാര്‍. 'ഇസ്ലാമിയ ടൈല്‍ കമ്പനി'യില്‍ ചേര്‍ന്ന കൂടിയാലോചനയില്‍ തീരുമാനിച്ചത് ഞങ്ങള്‍ അറിയുന്നത് ടി. ഉബൈദ് സാഹിബില്‍ നിന്നാണ്. എന്തൊരാഹ്ലാദമായിരുന്നു അദ്ദേഹത്തിന്.......

Read more

‘വിഷ്ണു’ സ്മരണ…

വീണ്ടും അപരിഹാര്യമൊയൊരു നഷ്ടം മലയാള കവിതാ ലോകത്തിന്! സമാദരണീയനായ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയും പോയി. ഒരു കൊല്ലത്തോളമായല്ലോ അദ്ദേഹം അങ്ങോട്ടുള്ള അവസാന യാത്രക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു. കോളേജധ്യാപകന്‍, കേരള...

Read more

വാഗ്മിയായ അപ്പുക്കുട്ടന്‍ മാഷ്

'ആഹ്ലാദിക്കൂ ഹൃദയമേ, ആഹ്ലാദിക്കൂ!'- മഹാകവിയുടെ പദാവലി കടം വാങ്ങി ഉറക്കെ ആവര്‍ത്തിക്കട്ടെ. കാസര്‍കോട്ടുകാരുടെ പൊതുവികാരമായിരിക്കും ഇത്. അവരും കൂടാതിരിക്കില്ല എന്നോടൊപ്പം. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം പ്രിയപ്പെട്ട...

Read more

ബാദുഷയെ ഓര്‍മ്മിക്കുമ്പോള്‍…

കാസര്‍കോട്ടെ സെറിബ്രല്‍ പാള്‍സി ബാധിച്ച ഓരോ കുട്ടിയും ഓരോ വേദനകളാണ്. കഴിഞ്ഞ ദിവസം മരിച്ച ബാദുഷയുടെ മരണവും അടുത്തറിയുന്നതു കൊണ്ട് വ്യക്തിപരമായി ചിലതൊക്കെ പറയാന്‍ പ്രേരിപ്പിക്കുന്നു. 2006ല്‍...

Read more

സ്വര്‍ണത്തിളക്കമുണ്ട്, കണ്ണേട്ടന്റെ ജീവിതത്തിന്…

കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ വിളയിച്ചെടുത്ത അപൂര്‍വ്വ ജന്മങ്ങളുടെ സമര്‍പ്പണത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും കഥകള്‍ വായിക്കുമ്പോഴൊക്കെ മനസില്‍ ഓടിയെത്താറുള്ള ആദ്യ മുഖങ്ങളിലൊന്ന് കണ്ണേട്ടന്റേതാണ്. നിലത്ത് ചമ്രംപടിഞ്ഞിരുന്ന് പൊന്നൂതിക്കാച്ചി ആകര്‍ഷകമായ...

Read more

കവി; വേണുഗോപാല കാസര്‍കോട്

വേണുഗോപാല കാസര്‍കോട്. യഥാര്‍ത്ഥ കവികളിലൊരാള്‍. ഗംഗാധര ഭട്ടും നാഗേഷും ഉണ്ടെങ്കിലും വേണുഗോപാലായിരുന്നു എനിക്ക് ഇഷ്ടപ്പെട്ട കാസര്‍കോടന്‍ കന്നഡ കവി. 'ഗരി മുരിദ ഹക്കികളു' (ചിറകൊടിഞ്ഞ പക്ഷികള്‍) എന്ന...

Read more
Page 15 of 18 1 14 15 16 18

Recent Comments

No comments to show.