ആദര്‍ശധീരനായ ശംസുദ്ദീന്‍ ചെമ്പരിക്കയുടെ വേര്‍പാട് നാട്ടുകാരെ കണ്ണീരിലാഴ്ത്തി. വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച് നാട്ടിലെത്തി സാമൂഹ്യ-സാസ്‌കാരിക മേഖലകളില്‍ നിസ്വാര്‍ഥ പ്രവര്‍ത്തകനായി നിറഞ്ഞു നിന്ന് ഒപ്പം ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ...
Read moreഉജാല മുക്കിയ വെള്ളത്തുണിയും കൈ മുട്ട് വരെ കുപ്പായം മടക്കി വെച്ച് കക്ഷത്തില്‍ ഒരു കറുത്ത ബാഗും തൂക്കി ആ മനുഷ്യന്‍ നടന്ന് തീര്‍ത്തതത്രയും ഒരു നാടിനും...
Read moreഏതാനും ദിവസം മുമ്പ് എല്ലാവരേയും ഒരു പോലെ ദുഖിപ്പിച്ച് വിടപറഞ്ഞ കാസര്‍കോട്ടെ പ്രമുഖമലഞ്ചരക്ക് വ്യാപാരി എ.എം. മുസ്തഫച്ച കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്നു. സമാനതകളില്ലാത്ത സഹജീവി സ്‌നേഹം കൊണ്ട് മുസ്തഫച്ച...
Read more1982 മുതല്‍ എം.എ. ഖാസിം മുസ്ലിയാരുമായി എനിക്ക് വലിയ അടുപ്പമുണ്ട്. ഞാന്‍ പൈവളികെ ദര്‍സില്‍ പഠിക്കുന്ന സമയത്താണ് ഖാസിം മുസ്ലിയാരെക്കുറിച്ച് അറിയുന്നതും കാണുന്നതും. പൈവളികെയില്‍ ഒരു മദ്രസ്സാ...
Read moreമുന്‍ എം.എല്‍.എ. പരേതനായ പി.ബി. അബ്ദുല്‍ റസാഖിനെയും ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.ബി. അഹ്മദിനെയും പോലെ കാസര്‍കോടിന്റെ പൊതു വേദികളില്‍ സജീവമല്ലായിരുന്നുവെങ്കിലും പി.ബി. അബ്ദുല്ല എന്ന...
Read more