കാനനം കഥപറയും പുണ്യഭൂമി

സപ്തഭാഷകള്‍ നൃത്തംവെക്കുന്ന, സര്‍വ്വരും സമഭാവനയോടെ, സാഹോദര്യത്തോടെ കഴിഞ്ഞുവരുന്ന കാസര്‍കോട് മനോഹരമായ സ്ഥലങ്ങളാല്‍ സമ്പന്നമാണ്. അങ്ങനെ ഒരു സ്ഥലമാണ് കാഞ്ഞങ്ങാടിന് 5 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ഗുരുവനം....

Read more

ലിറ്റില്‍ ഇന്ത്യ കാസര്‍കോട് ഒരു പ്രതീക്ഷയാണ്

ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ചെയ്ത ജില്ലയിലെ പ്രധാനപ്പെട്ട ചില ടൂറിസം കേന്ദ്രങ്ങളുടെ വീഡിയോ ചിത്രങ്ങള്‍ കണ്ട്...

Read more

ലോകത്തെ അതിശയിപ്പിച്ച ഡബ്ബാവാലകള്‍

മുംബൈ... ഒരു കോടി 30 ലക്ഷം ആളുകള്‍ വസിക്കുന്ന ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരം. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു. രാജ്യത്തിന്റെ...

Read more

പോളണ്ടില്‍ കാസര്‍കോടിന്റെ നക്ഷത്രം

കാസര്‍കോട് അങ്ങനെയാണ്. ഇല്ലായ്മകളുടെ സങ്കടം ഏറെയുണ്ട്. അപ്പോഴും ലോകത്തിന്റെ നെറുകയില്‍ ചില അപൂര്‍വ്വ പ്രതിഭകള്‍ ഈ നാടിന് പറഞ്ഞാല്‍ തീരാത്ത അഭിമാനം പകരും. അക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള...

Read more

ടി. ഉബൈദ്: ഭാഷയെ സ്‌നേഹിച്ച മനുഷ്യ സ്‌നേഹി

വളരെയേറെ വൈവിധ്യവും ബഹുമുഖമാനങ്ങളുമുള്ള വിഷയങ്ങളിലിടപെടുകയും മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവരികയും ചെയ്ത പ്രതിഭാധനനാണ് ടി.ഉബൈദ്. ഭാഷയിലൂടെ ഉബൈദിനെയല്ല. ഉബൈദിലൂടെ ഭാഷയിലേക്ക് പ്രവേശിക്കേണ്ട കാലമാണ് നമുക്കുമുന്നിലുള്ളത്, ആ തോന്നലാണ് ഈ...

Read more

അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദന പൂച്ചെണ്ടുകള്‍

കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാര പ്രഖ്യാപനം. വാര്‍ത്ത ശ്രദ്ധിച്ചപ്പോള്‍ വളരെ സന്തോഷവും അഭിമാനവും തോന്നി. അവാര്‍ഡിന് അര്‍ഹരായവരില്‍ രണ്ടുപേര്‍ എനിക്ക് വളരെ പ്രിയപ്പെട്ടവര്‍. പെരുമ്പടവം ശ്രീധരനും പ്രൊഫ....

Read more

സ്വപ്‌നച്ചിറകിലേറി മമ്മൂട്ടിയുടെ പ്രയാണം

മെഗാസ്റ്റാര്‍ മമ്മൂട്ടി പൊടിമീശക്കാരനായി വന്ന് മലയാള സിനിമയില്‍ മുഖം കാണിച്ചതിന്റെ അമ്പതാം വാര്‍ഷികമാണിത്. കണ്ടുകണ്ട് കൊതി തീരാതെ മമ്മൂട്ടിയുടെ പുതിയ സിനിമകളുടെ വരവിനായി മലയാളികള്‍ ഇപ്പോഴും കാത്തിരിക്കുന്നു....

Read more

ആനിശിവ: അതിജീവനത്തിന്റെ ആള്‍രൂപം

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പ്രണയിച്ചയാളെ വിവാഹം കഴിക്കുക, മകളില്‍ വലിയ സ്വപ്‌നം കണ്ടിരുന്ന അച്ഛനും അമ്മയുമടക്കമുള്ള കുടുംബം അവരെ പുറത്താക്കുക, മധുവിധുവിന്റെ രസം കഴിയുന്നതിന്റെ മുമ്പേ പ്രണയിച്ചയാള്‍ ഒഴിവാക്കുക,...

Read more

അഖിലേഷേട്ടന്‍ തിരക്കിലാണ്…

അഖിലേഷേട്ടന്‍ ചിരിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ സിനിമ കഴിയുമ്പോഴും അതിലെ കഥാപാത്രം ആ നടനെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്ന ആശ്ചര്യത്തിനിടയിലും ഒരു അഭിനേതാവിനുള്ള ഏറ്റവും വലിയ അംഗീകാരമായി പ്രേക്ഷകരുടെ സ്‌നേഹവായ്പിനെ...

Read more

സംഗീതം തന്നെ ജീവിതം

ഷെഹ്നായിയെ ജീവതന്ത്രിയായ് ഉപാസിച്ച ഭാരത രത്‌ന ഉസ്താദ് ബിസ്മില്ലാ ഖാന്‍ തികഞ്ഞ സാത്വികനും വളരെ ലളിത ജീവിതത്തിനുടമയുമായിരുന്നു. വാരണാസി വിട്ട് മറ്റെങ്ങോട്ടും താമസം മാറ്റാന്‍ പോലും അദ്ദേഹം...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.