Utharadesam

Utharadesam

മൊയ്തീന്‍ ആദൂര്‍: മികച്ച സംഘാടകനും ആത്മ സുഹൃത്തും

മൊയ്തീന്‍ ആദൂര്‍: മികച്ച സംഘാടകനും ആത്മ സുഹൃത്തും

പ്രിയ സുഹൃത്ത് മൊയ്തീന്‍ ആദൂരിന്റെ വേര്‍പാടുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതനായിട്ടില്ല. ഞാന്‍ മാത്രമല്ല അദ്ദേഹത്തെ അറിയുന്ന ആരും. മൂന്നരപതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനിടയില്‍ ഖത്തറിലെ ഓരോ പുല്‍ത്തകിടുകള്‍ക്കും...

ജില്ലാ പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ടസ്വര്‍ണ്ണം നേടി സിദ്ദിഖ് നെല്ലിക്കട്ട

ജില്ലാ പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ടസ്വര്‍ണ്ണം നേടി സിദ്ദിഖ് നെല്ലിക്കട്ട

ബദിയടുക്ക: കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടന്ന കാസര്‍കോട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ സിദ്ദിഖ് നെല്ലിക്കട്ട ഇരട്ടസ്വര്‍ണ്ണം കരസ്ഥമാക്കി. കൈക്കരുത്തിന്റെ രാജാക്കന്‍മാര്‍ അണിനിരന്ന മത്സരത്തില്‍ ഇടതുകൈയും വലതുകൈയും ഉപയോഗിച്ചുള്ള...

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സിനിമയാകുന്നു

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സിനിമയാകുന്നു

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം. മുകുന്ദന്റെ നോവല്‍ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് സിനിമയാക്കുന്നു.27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനത്തിനിടെ...

കള്ളനും ഭഗവതിയും ഒരുങ്ങുന്നു

കള്ളനും ഭഗവതിയും ഒരുങ്ങുന്നു

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിലെ കരോള്‍ ഗാനം,...

കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ നല്‍കിയത് ഒരുമയുടെ സന്ദേശം

ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം നടക്കുമ്പോള്‍ വാശിയേറിയ കായികമാമാങ്കം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് അവസരമൊരുക്കിയ കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ മഹത്തായ പല കാര്യങ്ങള്‍ കൊണ്ടും...

ഒമിക്രോണ്‍: പ്രധാനമന്ത്രി യോഗം വിളിച്ചു; വിമാനത്താവളങ്ങളില്‍ പരിശോധന തുടങ്ങി

ന്യൂഡല്‍ഹി: വിദേശങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രത തുടരാന്‍ കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. എന്നാല്‍ കോവിഡ്...

നാലാംക്ലാസ് വിദ്യാര്‍ഥിയെ ചട്ടുകം കൊണ്ടടിച്ച ശേഷം സ്‌കൂളിലെ ഒന്നാംനിലയില്‍ നിന്നെറിഞ്ഞ് കൊലപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍

നാലാംക്ലാസ് വിദ്യാര്‍ഥിയെ ചട്ടുകം കൊണ്ടടിച്ച ശേഷം സ്‌കൂളിലെ ഒന്നാംനിലയില്‍ നിന്നെറിഞ്ഞ് കൊലപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍

മംഗളൂരു: നാലാംക്ലാസ് വിദ്യാര്‍ഥിയെ ചട്ടുകം കൊണ്ട് അടിച്ച ശേഷം സ്‌കൂളിലെ ഒന്നാംനിലയില്‍ നിന്നെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഗടക് ജില്ലയിലെ...

വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ-വെള്ളി ആഭരണങ്ങള്‍ കൊള്ളയടിച്ചു; കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവും കൂട്ടാളിയായ യുവതിയും അറസ്റ്റില്‍

വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ-വെള്ളി ആഭരണങ്ങള്‍ കൊള്ളയടിച്ചു; കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവും കൂട്ടാളിയായ യുവതിയും അറസ്റ്റില്‍

മംഗളൂരു: കാര്‍ക്കളയിലെ വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ-വെള്ളി ആഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെയും കൂട്ടാളിയായ യുവതിയെയും പൊലീസ് അറസ്റ്റ്...

19 കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

19 കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: പത്തൊന്‍പതുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലായി ലോഡ്ജിലും വാടക മുറികളിലുമായി കഴിയുന്ന ജാസ്മിന്‍ (22),...

ജദീദ് റോഡ് യുവജന വായനശാല അഹ്‌മദ് മാഷിനെ അനുസ്മരിച്ചു

ജദീദ് റോഡ് യുവജന വായനശാല അഹ്‌മദ് മാഷിനെ അനുസ്മരിച്ചു

തളങ്കര: ജദീദ് റോഡ് യുവജന വായനശാലയുടെ സ്ഥാപകനായ കെ.എം അഹ്‌മദ് മാഷിനെ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗം അനുസ്മരിച്ചു. കെ. ഉസ്മാന്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി....

Page 696 of 917 1 695 696 697 917

Recent Comments

No comments to show.