Utharadesam

Utharadesam

ജനചേതനാ യാത്ര വടക്കന്‍ മേഖലാ ജാഥയ്ക്ക് തുടക്കമായി; സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്തു

ജനചേതനാ യാത്ര വടക്കന്‍ മേഖലാ ജാഥയ്ക്ക് തുടക്കമായി; സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്തു

മഞ്ചേശ്വരം: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശാസ്ത്ര ചിന്തകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ വടക്കന്‍ മേഖല ജാഥയ്ക്ക് തുടക്കമായി. മഞ്ചേശ്വരം ഗിളിവിണ്ടു...

നീലേശ്വരത്ത് കുമ്മായ കമ്പനിയിലുണ്ടായ തീപിടിത്തം; നാല് ലക്ഷം രൂപയുടെ നഷ്ടം

നീലേശ്വരത്ത് കുമ്മായ കമ്പനിയിലുണ്ടായ തീപിടിത്തം; നാല് ലക്ഷം രൂപയുടെ നഷ്ടം

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ നീലേശ്വരം നെടുങ്കണ്ടയിലെ കുമ്മായ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. ലക്ഷ്മി ലൈം ഇന്‍ഡസ്ട്രീസിലാണ് രാത്രി തീപിടിത്തമുണ്ടായത്. ചൂളയില്‍നിന്ന് തീ...

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം മേല്‍ശാന്തിയും വാഴക്കോട് സ്വദേശിയുമായ പുതുമന സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ മകന്‍ വി.പി. ഹരിനാരായണന്‍ (27) ആണ് മരിച്ചത്....

കുമ്പളയില്‍ ഇനി കുട്ടികള്‍ കാലാവസ്ഥ പ്രവചിക്കും

കുമ്പളയില്‍ ഇനി കുട്ടികള്‍ കാലാവസ്ഥ പ്രവചിക്കും

കുമ്പള: ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ കുമ്പള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ പ്രദേശത്തെ കാലാവസ്ഥ, ദിനാന്തരീക്ഷ സ്ഥിതി എന്നിവ മനസ്സിലാക്കുകയും ഡാറ്റകള്‍...

എം. നാരായണി

എം. നാരായണി

കുറ്റിക്കോല്‍: കുറ്റിക്കോലിലെ ആദ്യകാല ദിനേശ് ബീഡി തൊഴിലാളിയും കുടുംബശ്രീ പ്രവര്‍ത്തകയുമായ ഞെരുവിലെ എം. നാരായണി (67) അന്തരിച്ചു. സി.പി.എം ദിനേശ് ബീഡി ബ്രാഞ്ച് സെക്രട്ടറി, പട്ടികജാതി ക്ഷേമസമിതി...

ലക്ഷ്മണന്‍

ലക്ഷ്മണന്‍

പാലക്കുന്ന്: കരിപ്പോടി കുന്നരുവത്ത് ലക്ഷ്മണന്‍ (65) അന്തരിച്ചു. പരേതരായ ചിത്താരി കമ്പോണ്ടര്‍ അച്യുതന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: കെ.വി. അംബിക. മക്കള്‍: രജനി, രഞ്ജിത്ത് (മര്‍ച്ചന്റ് നേവി)....

സഹോദരങ്ങളുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായിക്കാന്‍ ബസിന്റെ കാരുണ്യ യാത്ര

സഹോദരങ്ങളുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായിക്കാന്‍ ബസിന്റെ കാരുണ്യ യാത്ര

മുള്ളേരിയ: ബദിയടുക്ക വളക്കുഞ്ചയിലെ മഞ്ജു-ശ്രീജ എന്നീ സഹോദരങ്ങളുടെ വൃക്ക് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര.കാസര്‍കോട്-അഡൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രശ്മി ബസാണ്...

‘വിലക്കയറ്റം: ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍’

‘വിലക്കയറ്റം: ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍’

കാസര്‍കോട്: വിലക്കയറ്റം മൂലം ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും ഇരുപത് ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചുപൂട്ടിയതായും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി...

പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി

പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി

മുള്ളേരിയ: ജില്ലാ സഹകരണ ആസ്പത്രി സംഘത്തിന്റെ മൂന്നാമത് യൂണിറ്റായ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ സെന്ററില്‍ പുതുതായി പണി കഴിപ്പിച്ച വിവിധ ബ്ലോക്കുകളുടെ ഉദ്ഘടാനവും ഒന്നാം വാര്‍ഷികത്തിന്റെ...

ബി.ജെ.പിയുടെ സംയമനം ദൗര്‍ബല്യമായി കാണരുത് -ടി.പി. സിന്ധു മോള്‍

ബി.ജെ.പിയുടെ സംയമനം ദൗര്‍ബല്യമായി കാണരുത് -ടി.പി. സിന്ധു മോള്‍

കാസര്‍കോട്: ഒന്നിന് പുറകെ ഒന്നായി നേതാക്കളും പ്രവര്‍ത്തകരും കൊല്ലപ്പെടുമ്പോഴും ഉത്തരവാദിത്തമുള്ള ദേശീയ പ്രസ്ഥാനം എന്ന നിലയില്‍ ബി.ജെ.പി പാലിക്കുന്ന സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ്...

Page 695 of 917 1 694 695 696 917

Recent Comments

No comments to show.