Utharadesam

Utharadesam

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് ശനിയാഴ്ച തിരശീല ഉയരും

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് ശനിയാഴ്ച തിരശീല ഉയരും

ബേക്കല്‍: പത്ത് ദിനരാത്രങ്ങളില്‍ ബേക്കലിന്റെ തീരത്തെ ആഘോഷലഹരിയിലാഴ്ത്തുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ തുടക്കമാകും. കേരളത്തില്‍ ആദ്യമായി...

സഫിയ

സഫിയ

തളങ്കര: തളങ്കര ജദീദ് റോഡ് സ്വദേശിനിയും നെട്ടണിഗെയില്‍ താമസക്കാരിയുമായ സഫിയ (55) അന്തരിച്ചു. ജദീദ് റോഡിലെ പരേതനായ കുഞ്ഞാമുവിന്റെയും ഖദീജയുടേയും മകളും യൂസഫിന്റെ ഭാര്യയുമാണ്. മക്കള്‍: ഫൗസിയ,...

പി.ബാലകൃഷ്ണന്‍

പി.ബാലകൃഷ്ണന്‍

പാക്കം: സി.പി.എം പാക്കം ലോക്കല്‍ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമായ പി. ബാലകൃഷ്ണ്‍ (64) അന്തരിച്ചു. അസുഖംമൂലം ചികിത്സയിലായിരുന്നു. എസ്.എഫ്.ഐ കാസര്‍കോട് ഗവ. കോളേജ്...

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് അടക്കം 2 പേര്‍ എം.ഡി.എം.എയുമായി പിടിയില്‍

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് അടക്കം 2 പേര്‍ എം.ഡി.എം.എയുമായി പിടിയില്‍

കാഞ്ഞങ്ങാട്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയടക്കം രണ്ടു പേരെ എം.ഡി. എം.എ മയക്ക്മരുന്നുമായി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ മോഷ്ടാവ് ഏഴാംമൈല്‍ കായലടുക്കാത്ത 'ഡോക്ടര്‍' അന്തുക്കയുടെ...

കൂട്ടബലാത്സംഗം: അറസ്റ്റിലായവരുടെ എണ്ണം ഏഴായി; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കൂട്ടബലാത്സംഗം: അറസ്റ്റിലായവരുടെ എണ്ണം ഏഴായി; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ഏഴായി. ഇന്നലെ ചേരൂര്‍ പാണലത്തെ ഹമീദ് എന്ന ടൈഗര്‍ ഹമീദ്(40),...

വടംവലി ചാമ്പ്യന്‍ഷിപ്പ്: പീപ്പിള്‍സ് കോളേജും ഗവണ്‍മെന്റ് കോളേജും ജേതാക്കള്‍

വടംവലി ചാമ്പ്യന്‍ഷിപ്പ്: പീപ്പിള്‍സ് കോളേജും ഗവണ്‍മെന്റ് കോളേജും ജേതാക്കള്‍

വിദ്യാനഗര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളിജിയേറ്റ് വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കാസര്‍കോട് ഗവ.കോളേജും വനിതാ വിഭാഗത്തില്‍ മുന്നാട് പീപ്പിള്‍സ് കോളേജും ജേതാക്കളായി. പുരുഷവിഭാഗത്തില്‍ അങ്ങാടിക്കടവ് ഡോണ്‍...

എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശി അടക്കം രണ്ടുപേര്‍ ബണ്ട്വാളില്‍ പിടിയില്‍

എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശി അടക്കം രണ്ടുപേര്‍ ബണ്ട്വാളില്‍ പിടിയില്‍

മംഗളൂരു: ഓട്ടോറിക്ഷയില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി കാസര്‍കോട് മഞ്ചേശ്വരം സ്വദേശി അടക്കം രണ്ടുപേര്‍ ബണ്ട്വാളില്‍ പൊലീസ് പിടിയിലായി. മഞ്ചേശ്വരത്തെ അപ്പൂസ് എന്ന ദീക്ഷിത് (19), ബികാസ്ത വില്ലേജിലെ...

വീണ്ടും റാങ്കിന്‍ തിളക്കത്തില്‍ അരീബ ഷംനാട്

വീണ്ടും റാങ്കിന്‍ തിളക്കത്തില്‍ അരീബ ഷംനാട്

കാസര്‍കോട്: കേരള യൂണിവേഴ്‌സിറ്റി എം.എസ്.സി കൗണ്‍സിലിംഗ് സൈക്കോളജിയില്‍ ചെമ്മനാട് സ്വദേശിനി അരീബ ഷംനാടിന് രണ്ടാം റാങ്ക്. നേരത്തെ ബി.എസ്.സി സൈക്കോളജിയിലും റാങ്ക് നേടിയിരുന്നു. തിരുവനന്തപുരം ലോയോളാ കോളേജ്...

ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം മൂലം മരിച്ചു

കുമ്പള: ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. നായിക്കാപ്പ് നാരായണ മംഗലത്തെ സുബ്ബ പാട്ടാളി (58) ആണ് മരിച്ചത്.ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു....

അസുഖം മൂലം മരിച്ചു

അസുഖം മൂലം മരിച്ചു

കുമ്പള: കുമ്പള സ്വദേശിനിയും ജോട്ക്കല്ലില്‍ താമസക്കാരിയുമായ മൊഗ്രാലിലെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആയിശ(49) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ...

Page 693 of 917 1 692 693 694 917

Recent Comments

No comments to show.