Utharadesam

Utharadesam

സി.എ അബ്ദുല്ല ഹാജി

സി.എ അബ്ദുല്ല ഹാജി

ചള്ളങ്കയം: പരേതരായ ഉര്‍ളട്ക്കം സീതിക്കുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകന്‍ സി.എ അബ്ദുല്ല ഹാജി (86) അന്തരിച്ചു. നേരത്തെ പ്രവാസിയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് (സൗദി), സഈദ് (ദുബായ്),...

യുവനടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു; വരന്‍ നടന്‍ ഫഹീം സഫര്‍

യുവനടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു; വരന്‍ നടന്‍ ഫഹീം സഫര്‍

കാസര്‍കോട്: യുവനടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. ബേക്കലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം നടന്നു. അടുത്ത ബന്ധുക്കള്‍ക്കും...

മുംബൈയില്‍ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ആരിക്കാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കുമ്പളയിലെ ഹനീഫയുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണം-എകെഎം അഷ്‌റഫ് എംഎല്‍എ

ഉപ്പള: മുംബൈ ഹാന്‍ഡ്മാസ് ഡിഎന്‍ റോഡ് മലബാര്‍ റെസിഡന്‍സി ഹോട്ടല്‍ നടത്തിവരുന്ന കുമ്പള ആരിക്കാടി സ്വദേശി ഹനീഫ് നാട്ടക്കല്ലിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എകെഎം അഷ്‌റഫ് എംഎല്‍എ...

ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയ പ്രവാസി മരിച്ചു

ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയ പ്രവാസി മരിച്ചു

കാഞ്ഞങ്ങാട്: ബഹ്‌റൈനില്‍ നിന്നും ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയ പ്രവാസി മരിച്ചു. ഉദയനഗറിലെ ബി.എം. ഇബ്രാഹിം(49)ആണ് മരിച്ചത്. ആന്‍ജിയോപ്ലാസ്റ്റിന് വിധേയനായ ഇബ്രാഹിം ഒരു മാസം മുമ്പാണ്...

മുംബൈയില്‍ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ആരിക്കാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

മുംബൈയില്‍ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ആരിക്കാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കുമ്പള: മുംബൈയില്‍ മര്‍ദ്ദനമേറ്റ് ചികില്‍സയില്‍ കഴിയുകയും പിന്നീട് ആസ്പത്രി വിട്ട് വിശ്രമത്തിലുമായിരുന്ന ആരിക്കാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ആരിക്കാടി കുന്നില്‍ ഖിള്‌രിയ നഗറിലെ നാട്ടക്കല്‍ അബ്ദുല്‍...

നാടകകലാകാരന്‍ ബാലകൃഷ്ണറൈ അന്തരിച്ചു

നാടകകലാകാരന്‍ ബാലകൃഷ്ണറൈ അന്തരിച്ചു

ബദിയടുക്ക: നാടകകലാകാരന്‍ നാരമ്പാടിയിലെ ബാലകൃഷ്ണറൈ(65) അന്തരിച്ചു. ഗോളിസോഡ നിര്‍മാണസ്ഥാപനം നടത്തിയിരുന്നു. സി.പി.എം പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ബേബി. മക്കള്‍: സൗമ്യ, സന്ധ്യ, വിദ്യ, ദിവ്യ, ഭവ്യ. മരുമക്കള്‍: രാജേഷ്റൈ,...

ബസ് യാത്രക്കിടെ പൊവ്വല്‍ സ്വദേശിയുടെ പണം പോക്കറ്റടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബസ് യാത്രക്കിടെ പൊവ്വല്‍ സ്വദേശിയുടെ പണം പോക്കറ്റടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ആദൂര്‍: ബസ് യാത്രക്കിടെ പൊവ്വല്‍ സ്വദേശിയുടെ പണം പോക്കറ്റടിച്ചു. പൊവ്വലിലെ അഷ്റഫിന്റെ 23,000 രൂപയാണ് പോക്കറ്റടിച്ചത്. സംഭവത്തില്‍ കേസെടുത്ത ആദൂര്‍ പൊലീസ് കാഞ്ഞങ്ങാട് വടകരമുക്ക് സ്വദേശിയും കുമ്പളയില്‍...

ലഹരി വ്യാപനത്തിനുള്ള കാരണം സര്‍ക്കാരിന്റെ തെറ്റായ നയം-എസ്.എസ്.എഫ്

ലഹരി വ്യാപനത്തിനുള്ള കാരണം സര്‍ക്കാരിന്റെ തെറ്റായ നയം-എസ്.എസ്.എഫ്

മുള്ളേരിയ: ലഹരിക്കെതിരെ കോടികള്‍ ചെലവഴിച്ച് ക്യാമ്പയിന്‍ നടത്തിയത് കൊണ്ടൊന്നും ലഹരി വ്യാപനത്തെ തടയാനാകില്ലെന്നും ആത്മാര്‍ത്ഥമായ ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും എസ്.എസ്.എഫ് മുള്ളേരിയ ഡിവിഷന്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍...

ഫാത്തിമ സഹറ ദേശീയ കായിക മത്സരത്തിന്

ഫാത്തിമ സഹറ ദേശീയ കായിക മത്സരത്തിന്

കാഞ്ഞങ്ങാട്: കോഴിക്കോട് നടന്ന സി.ബി.എസ്.ഇ 2022-2023 സംസ്ഥാന കായിക മത്സരത്തില്‍ 800 മീറ്റര്‍ ഓട്ട മത്സരത്തില്‍ വെള്ളി മെഡല്‍ നേടി ഫാത്തിമ സഹറ ദേശീയ കായിക മത്സരത്തില്‍...

സേവ് ഉപ്പള റെയില്‍വെ സ്റ്റേഷന്‍ കമ്മിറ്റി റെയില്‍വെ അധികൃതരുമായി ചര്‍ച്ച നടത്തി

സേവ് ഉപ്പള റെയില്‍വെ സ്റ്റേഷന്‍ കമ്മിറ്റി റെയില്‍വെ അധികൃതരുമായി ചര്‍ച്ച നടത്തി

ഉപ്പള: ഉപ്പളയിലെ റെയില്‍വെ വികസനം സംബന്ധിച്ച് സേവ് ഉപ്പള സ്റ്റേഷന്‍ കമ്മിറ്റി ഭാരവാഹികളും സര്‍വ്വകക്ഷി പ്രതിനിധികളും വ്യാപാരി പ്രതിനിധികളും ചേര്‍ന്ന് റെയില്‍വെ അധികൃതരുമായി ചര്‍ച്ച നടത്തി. ഉപ്പളയില്‍...

Page 691 of 917 1 690 691 692 917

Recent Comments

No comments to show.