Utharadesam

Utharadesam

ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം നടത്തി

ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം നടത്തി

സീതാംഗോളി: ടി.എസ്.എലിയട്ടിന്റെ വിഖ്യാത കവിത 'ദ് വേസ്റ്റ് ലാന്റി'ന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡിസീലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ സെമിനാറും...

കാസര്‍കോട് നഗരസഭ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ബങ്കര അന്തരിച്ചു

നഗരസഭയിലെ വികസന-ആരോഗ്യരംഗത്ത് കഴിവ് തെളിയിച്ച ഖാദര്‍ ബങ്കരയും ഓര്‍മയായി…

ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ കണ്ടപ്പോള്‍ ഖാദര്‍ ബങ്കരയുടെ ചുറുചുറുക്ക് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പ്രതിനിധീകരിച്ച വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളും വാര്‍ഡിലെ മുസ്ലീം ലീഗ് കമ്മിറ്റിയുടെ...

നീരുറവ പദ്ധതി; നീര്‍ത്തട നടത്തം സംഘടിപ്പിച്ചു

നീരുറവ പദ്ധതി; നീര്‍ത്തട നടത്തം സംഘടിപ്പിച്ചു

പെര്‍ള: നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നീര്‍ത്തട കമ്മിറ്റി യോഗവും നീര്‍ത്തട നടത്തവും നടത്തി. എന്‍മകജെ പഞ്ചായത്ത് ബാളെമൂലെ വാര്‍ഡില്‍ മുഗെറു നീര്‍ത്തടത്തിലെ മുഗെറു പ്രദേശത്താണ്...

മുനമ്പം-മാച്ചിപ്പുറം പാലം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

മുനമ്പം-മാച്ചിപ്പുറം പാലം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

ചട്ടഞ്ചാല്‍: ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചന്ദ്രഗിരിപ്പുഴയില്‍ മുനമ്പം-മാച്ചിപ്പുറം പാലം നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മുനമ്പം...

ജാഗ്രത കൈവിടാതിരിക്കാം

ചൈന ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ വീണ്ടും കോവിഡ് രൂക്ഷമാവുകയാണ്. ചൈനയില്‍ കോവിഡ് ബാധിച്ച് ദിവസവും 5000 പേരെങ്കിലും മരണപ്പെടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അവിടെ കോടിക്കണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധിച്ചതായും...

വിമാനത്താവളത്തില്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ കാസര്‍കോട്ടെ 19കാരിയില്‍ നിന്ന് ഒരുകോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

വിമാനത്താവളത്തില്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ കാസര്‍കോട്ടെ 19കാരിയില്‍ നിന്ന് ഒരുകോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: ഉള്‍വസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത് വിമാനത്തില്‍ കടത്തിയ ഒരുകോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കാസര്‍കോട്ടുകാരിയായ 19കാരി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷഹലയാണ് അറസ്റ്റിലായത്....

ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും

കണ്ണൂര്‍: മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ അദ്ദേഹം എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും...

മംഗളൂരു സൂറത്കലില്‍ വ്യാപാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഒളിവില്‍; അന്വേഷണത്തിന് എട്ടംഗ പൊലീസ് സ്‌ക്വാഡ്

മംഗളൂരു സൂറത്കലില്‍ വ്യാപാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഒളിവില്‍; അന്വേഷണത്തിന് എട്ടംഗ പൊലീസ് സ്‌ക്വാഡ്

മംഗളൂരു: സൂറത്കലിലെ കൃഷ്ണപുരയില്‍ വ്യാപാരി കാട്ടിപ്പള്ള നാലാം ബ്ലോക്ക് സ്വദേശി ജലീലിനെ (45) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച വൈകീട്ടാണ് കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന...

ക്രിസ്തുമസ് ആഘോഷപ്പൊലിമയില്‍ നാട്

ക്രിസ്തുമസ് ആഘോഷപ്പൊലിമയില്‍ നാട്

കാസര്‍കോട്: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തി നാളെ ലോകം ക്രിസ്തുമസ് ആഘോഷിക്കുന്നു. ആഘോഷത്തിന് വിശ്വാസികള്‍ ഒരുങ്ങി. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയാണ് ക്രിസ്തുമസ് ആഘോഷത്തിന്റെ അടിസ്ഥാനം. ഇതിന്റെ ഭാഗമായി ചര്‍ച്ചുകളിലും ക്രൈസ്തവ...

ബി.എസ്. ഇബ്രാഹിം

ബി.എസ്. ഇബ്രാഹിം

കുമ്പള: കര്‍ണാടക പുത്തൂരിലെ പഴയകാല കര്‍ഷകന്‍ കുമ്പള ബദ്‌രിയ നഗറിലെ ബി.എസ്. ഇബ്രാഹിം (65) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു...

Page 690 of 917 1 689 690 691 917

Recent Comments

No comments to show.