ബേക്കല്‍ ഫെസ്റ്റിന് എത്തിയത് 4 ലക്ഷത്തിലേറെ പേര്‍
ബേക്കല്‍: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് ജനങ്ങള്‍ ഏറ്റെടുത്തതോടെ അടുത്ത വര്‍ഷവും ഫെസ്റ്റ് തുടര്‍ന്ന് കൊണ്ടു പോകാന്‍ ശ്രമിക്കുമെന്ന് ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ചെയര്‍മാനും ഉദുമ എം.എല്‍.എയുമായ...