Utharadesam

Utharadesam

മൈസൂരുവില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്

മൈസൂരുവില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: മൈസൂരുവില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 12 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.10ന് പനത്തടി ടൗണിലാണ് അപകടം. മൈസൂരു...

പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാറിന്റെ ആത്മകഥാ പ്രകാശനം: എം.എസ്. ധോണി കാസര്‍കോട്ട്

പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാറിന്റെ ആത്മകഥാ പ്രകാശനം: എം.എസ്. ധോണി കാസര്‍കോട്ട്

കാസര്‍കോട്: വിവിധ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ പ്രിന്‍സിപ്പലായിരുന്ന കാസര്‍കോട് ചൗക്കിയിലെ പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാറിന്റെ ആത്മകഥാ പ്രകാശനം നിര്‍വഹിക്കാന്‍ പ്രമുഖ ക്രിക്കറ്റ് താരം എം.എസ്. ധോണി കാസര്‍കോട്ടെത്തി....

ബണ്ട്വാളില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന വാഹനാപകടക്കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

ബണ്ട്വാളില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന വാഹനാപകടക്കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

മംഗളൂരു: ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നരഹരിയില്‍ അഞ്ച് വര്‍ഷം മുമ്പുണ്ടായ വാഹനാപകടക്കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. കാസര്‍കോട് മുളിയാര്‍ സ്വദേശിയായ എന്‍.എ...

കാസര്‍കോട്ടും ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ചതിന് പിന്നാലെ അവശനിലയിലായിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്ടും ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ചതിന് പിന്നാലെ അവശനിലയിലായിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: ഓണ്‍ലൈനായി വരുത്തിച്ച കുഴിമന്തി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി(19)യാണ് മരിച്ചത്. ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെയാണ്...

അഭിലാഷ്

അഭിലാഷ്

മുള്ളേരിയ: അഡൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥി കുണ്ടാര്‍ മാവിലാംകോട്ടയിലെ അഭിലാഷ് (14) അന്തരിച്ചു. മാവിലാംകോട്ടയിലെ കുഞ്ഞിക്കണ്ണന്റെയും ലളിതയുടെയും മകനാണ്. സഹോദരങ്ങള്‍: എം.ഉണ്ണികൃഷ്ണന്‍,...

ആംബ്രൂസ് രേഗോ

ആംബ്രൂസ് രേഗോ

കാസര്‍കോട്: ദീര്‍ഘകാലമായി ചൂരിയില്‍ മിനി ബുക്ക് ബയന്റിംഗ് സ്ഥാപനം നടത്തുന്ന ആംബ്രൂസ് രേഗോ (77) അന്തരിച്ചു. അരനൂറ്റാണ്ടിലേറെയായി ബുക്ക് ബയന്റിംഗ് രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു.ഭാര്യ: ലില്ലി രേഗോ....

തളങ്കരയില്‍ മാലിക് ദീനാര്‍ ഉറൂസ് മുബാറക്കിന് ഉജ്വല തുടക്കം

തളങ്കരയില്‍ മാലിക് ദീനാര്‍ ഉറൂസ് മുബാറക്കിന് ഉജ്വല തുടക്കം

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഹസ്രത്ത് മാലിക് ദീനാര്‍ (റ) ഉറൂസ് മുബാറക്കിന് പ്രൗഢോജ്വല തുടക്കം. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ....

പിക്കപ്പ് വാനില്‍ കടത്തിയ 1750 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു

പിക്കപ്പ് വാനില്‍ കടത്തിയ 1750 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു

കാസര്‍കോട്: രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. റിനോഷും സംഘവും കറന്തക്കാട് ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ പിക്കപ്പ് വാനില്‍ 50 കന്നാസുകളിലായി കടത്തിയ 1750...

മീന്‍ ലോറിയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

മീന്‍ ലോറിയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കാസര്‍കോട്: കെ.എസ്.ടി.പി റോഡില്‍ മേല്‍പ്പറമ്പ് കട്ടക്കാലില്‍ മീന്‍ ലോറിയും ബേക്കറി സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. സഹ ഡ്രൈവറായ സുഹൃത്തിനും...

കണ്ടെയ്‌നര്‍ ലോറി മണ്‍തിട്ടയില്‍ കുടുങ്ങി; ദേശീയപാതയില്‍ രണ്ടരമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

കണ്ടെയ്‌നര്‍ ലോറി മണ്‍തിട്ടയില്‍ കുടുങ്ങി; ദേശീയപാതയില്‍ രണ്ടരമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

ബന്തിയോട്: കണ്ടെയ്‌നര്‍ ലോറി മണ്‍തിട്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് ബന്തിയോട് ടൗണിലാണ് സംഭവം. ബന്തിയോട്ടെ ഒരു കടയില്‍ സാധനങ്ങള്‍...

Page 671 of 918 1 670 671 672 918

Recent Comments

No comments to show.