Utharadesam

Utharadesam

തീവണ്ടി തട്ടി മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തിരിച്ചറിഞ്ഞത് 40 ദിവസത്തിന് ശേഷം

തീവണ്ടി തട്ടി മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തിരിച്ചറിഞ്ഞത് 40 ദിവസത്തിന് ശേഷം

കാസര്‍കോട്: മഹാരാഷ്ട്ര കുര്‍ളക്ക് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തിരിച്ചറിഞ്ഞത് 40 ദിവസങ്ങള്‍ക്ക് ശേഷം. കാസര്‍കോട് പൊലീസിന്റെ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് ആളെ...

ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ചു

ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ചു

മഞ്ചേശ്വരം: ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ചു. ആലപ്പുഴ കുപ്പപുരത്തെ ആനന്ദകൃഷണ-പ്രിത ദമ്പതികളുടെ മകന്‍ ഉണ്ണികൃഷ്ണന്‍ (28) ആണ് മരിച്ചത്. ഇന്നലെ...

കാര്‍ നിയന്ത്രണം വിട്ട് അറുപതടി താഴ്ചയിലേക്ക് മറിഞ്ഞു

കാര്‍ നിയന്ത്രണം വിട്ട് അറുപതടി താഴ്ചയിലേക്ക് മറിഞ്ഞു

ബദിയടുക്ക: കാര്‍ നിയന്ത്രണം വിട്ട് അറുപതടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ലൈന്‍മാന്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. പെര്‍ള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ ഉദയ(40)നാണ് പരിക്കേറ്റത്. ഉദയനെ ആസ്പത്രിയില്‍...

നിരവധി കേസുകളിലെ പ്രതി എം.ഡി.എം.എയുമായി അറസ്റ്റില്‍

നിരവധി കേസുകളിലെ പ്രതി എം.ഡി.എം.എയുമായി അറസ്റ്റില്‍

കാസര്‍കോട്: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ നൗഫല്‍(36)ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി വിദ്യാനഗര്‍ മുനിസിപ്പല്‍...

കാസര്‍കോട്ടും ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ചതിന് പിന്നാലെ അവശനിലയിലായിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു

അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം എത്തിയത് എങ്ങനെ; കുറിപ്പും മൊബൈല്‍ ഫോണും പൊലീസ് പരിശോധിക്കുന്നു

കാസര്‍കോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ല, എന്നാല്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ എങ്ങനെയാണ് അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം എത്തിയത് എന്ന അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കരള്‍...

മന്ത്രി പി.എ റിയാസ് മാലിക് ദീനാര്‍ ഉറൂസ് നഗരി സന്ദര്‍ശിച്ചു

മന്ത്രി പി.എ റിയാസ് മാലിക് ദീനാര്‍ ഉറൂസ് നഗരി സന്ദര്‍ശിച്ചു

കാസര്‍കോട്: മന്ത്രി പി.എ മുഹമ്മദ് റിയാസ് തളങ്കര മാലിക് ദീനാര്‍ ഉറൂസ് നഗരി സന്ദര്‍ശിച്ചു. ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി...

അധ്യാപനം ജോലിയല്ല, അതൊരു കലയാണ്-എം.എസ് ധോണി

അധ്യാപനം ജോലിയല്ല, അതൊരു കലയാണ്-എം.എസ് ധോണി

പ്രൊഫ. കെ.കെ അബ്ദുല്‍ഗഫാറിന്റെ ആത്മകഥ 'ഞാന്‍ സാക്ഷി' പ്രകാശനം ചെയ്തു കാസര്‍കോട്: അധ്യാപകരെയും അധ്യാപകവൃത്തിയേയും വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി. ബേക്കല്‍ താജ് ഹോട്ടലില്‍...

ബലാത്സംഗമടക്കം ക്രിമിനല്‍ കേസുകള്‍; ഇന്‍സ്പെക്ടര്‍ പി.ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു

ബലാത്സംഗമടക്കം ക്രിമിനല്‍ കേസുകള്‍; ഇന്‍സ്പെക്ടര്‍ പി.ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി.ആര്‍ സുനുവിനെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടു. 15 പ്രാവശ്യം വകുപ്പുതല നടപടിയും...

തലപ്പാടിയിലേക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

തലപ്പാടിയിലേക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

തലപ്പാടി: തലപ്പാടിയിലേക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുടിപ്പ് സ്വദേശി നവാസ് (35) ആണ് അറസ്റ്റിലായത്. തലപ്പാടി, ദേര്‍ളക്കട്ട ഭാഗങ്ങളില്‍...

വാഹനാപകടത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനും കുടുംബത്തിനും പരിക്ക്

വാഹനാപകടത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനും കുടുംബത്തിനും പരിക്ക്

കായംകുളം: കായംകുളത്ത് ഇന്നലെ അര്‍ദ്ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ ഐ.എ.എസ് ദമ്പതികള്‍ക്ക് പരിക്ക്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഭാര്യയും തദ്ദേശ വകുപ്പ് അഡീഷണല്‍...

Page 669 of 918 1 668 669 670 918

Recent Comments

No comments to show.