Utharadesam

Utharadesam

നവീകരിച്ച കുമ്പോല്‍ തങ്ങള്‍ പള്ളിയും ദര്‍ഗാ ശരീഫും ഉദ്ഘാടനം ചെയ്തു

നവീകരിച്ച കുമ്പോല്‍ തങ്ങള്‍ പള്ളിയും ദര്‍ഗാ ശരീഫും ഉദ്ഘാടനം ചെയ്തു

കുമ്പള: നവീകരിച്ച കുമ്പോല്‍ തങ്ങള്‍ പള്ളിയും കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ദര്‍ഗാ ശരീഫും ഉദ്ഘാടനം ചെയ്തു. മസ്ജിദുന്നബവിയുടെ വാതിലിന്റെ മാതൃകയില്‍ നിര്‍മിച്ച പള്ളിയുടെ പ്രധാന...

കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ കടവങ്ങാനം കുഞ്ഞിക്കേളു നായര്‍ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ കടവങ്ങാനം കുഞ്ഞിക്കേളു നായര്‍ അന്തരിച്ചു

ഉദുമ: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ ഉദുമ ബാരയിലെ കടവങ്ങാനം ഇ. കുഞ്ഞിക്കേളു നായര്‍ (76) അന്തരിച്ചു. കെ.പി.സി.സി. അംഗം, ഡി.സി.സി. ജനറല്‍ സെക്രട്ടറി, കാസര്‍കോട് ജില്ലാ ബാങ്ക്...

മേലത്ത് നാരായണിയമ്മ

മേലത്ത് നാരായണിയമ്മ

കുണ്ടംകുഴി: കൊളത്തൂര്‍ ശങ്കരംകാട് പുല്ലായ്കൊടി കുഞ്ഞമ്പു നായരുടെ ഭാര്യ മേലത്ത് നാരായണിയമ്മ (70) അന്തരിച്ചു. മക്കള്‍: രാഘവന്‍ നായര്‍, സുലോചന, നീലകണ്ഠന്‍. മരുമക്കള്‍: ശ്യാമള, രാജേന്ദ്രന്‍, അനിത.

ബി.എം. അബ്ബാസ്

ബി.എം. അബ്ബാസ്

നീര്‍ച്ചാല്‍: കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ വ്യാപാരി ബി.എം. അബ്ബാസ് (69) അന്തരിച്ചു. ഭാര്യ: ജി.എം. ബീഫാത്തിമ. മക്കള്‍: അഷ്‌റഫ് (അബുദാബി), ലത്തീഫ്, നസീമ. മരുമക്കള്‍:ഇബ്രാഹിം (കുവൈത്ത്), മറിയുമ്മ മൗവ്വാര്‍,...

ബംഗളൂരുവില്‍ മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മക്കും രണ്ടരവയസുള്ള കുഞ്ഞിനും ദാരുണാന്ത്യം

ബംഗളൂരുവില്‍ മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മക്കും രണ്ടരവയസുള്ള കുഞ്ഞിനും ദാരുണാന്ത്യം

ബംഗളുരു: ബംഗളൂരുവില്‍ മെട്രോ തൂണ്‍ തകര്‍ന്നു വീണ് അമ്മക്കും രണ്ടര വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ തേജസ്വിനിയും രണ്ടര വയസുകാരനായ മകന്‍ വിഹാനുമാണ് മരിച്ചത്. തജസ്വിനിയുടെ...

കാസര്‍കോട്ടും ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ചതിന് പിന്നാലെ അവശനിലയിലായിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു

അഞ്ജുശ്രീ പാര്‍വതിയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കോടതിയില്‍ ഹാജരാക്കി

കാസര്‍കോട്: മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി(19)യുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് കണ്ടെത്തിയ കുറിപ്പ് അടക്കമുള്ള തെളിവുകള്‍ പൊലീസ്...

അസുഖം മൂലം മരിച്ചു

അസുഖം മൂലം മരിച്ചു

മുന്നാട്: മുന്നാട് മണ്ണടുക്കം സി. മാധവന്‍ നായര്‍ (55) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ വി.കെ. ചാത്തുക്കുട്ടി നായരുടെയും സി. കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്.മക്കള്‍: ഡോ.ഇ. നമിത,...

തെളിനീരില്ല; മാലിന്യങ്ങള്‍ നിറഞ്ഞ് ജലാശയങ്ങള്‍

തെളിനീരില്ല; മാലിന്യങ്ങള്‍ നിറഞ്ഞ് ജലാശയങ്ങള്‍

ബദിയടുക്ക: തെളിനീരുമായി ഒഴുകേണ്ട ചാലുകളിലും തോടുകളിലും മാലിന്യം കുന്നുകൂടുന്നു. പയസ്വിനി, മധുവാഹിനി പുഴകളുടെ കൈവഴിയായ ചാലുകളിലെയും തോടുകളുടെയും നടുവിലെ ചെറുകാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം കണ്ടാല്‍ ആരും...

കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ അടച്ചിട്ട മേല്‍പ്പാലം ദിവസങ്ങളായിട്ടും തുറന്നില്ല

കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ അടച്ചിട്ട മേല്‍പ്പാലം ദിവസങ്ങളായിട്ടും തുറന്നില്ല

കാസര്‍കോട്: അറ്റകുറ്റ പണിയുടെ പേരില്‍ അടച്ചിട്ട കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലം ആഴ്ച്ചകള്‍ പിന്നിട്ടിട്ടും തുറക്കാത്തതില്‍ പ്രതിഷേധമുയരുന്നു. റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലങ്ങളിലൊന്ന് ആഴ്ച്ചകള്‍ക്ക് മുമ്പാണ് മുന്നറിയിപ്പില്ലാതെ അടച്ചിട്ടത്....

പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: പ്രസവത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ താമസിക്കുന്ന അബൂബക്കര്‍ എന്ന ഔക്കുവിന്റെയും ബീഫാത്തിമയുടെയും മകളും റാഫിയുടെ ഭാര്യയുമായ എ.ബി. ഖൈറുന്നീസ...

Page 667 of 918 1 666 667 668 918

Recent Comments

No comments to show.