Utharadesam

Utharadesam

ഡോ. ജമാല്‍ അഹമ്മദിനെ അനുമോദിച്ചു

ഡോ. ജമാല്‍ അഹമ്മദിനെ അനുമോദിച്ചു

നീലേശ്വരം: താലൂക്ക് ആസ്പത്രിയില്‍ ഏഴ് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് സ്ഥലം മാറിപ്പോകുന്ന മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദിന് നഗരസഭയുടെ സ്‌നേഹോപഹാരം.താലൂക്ക് ആസ്പത്രി...

മൊഗ്രാലില്‍ ദേശീയവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മൊഗ്രാലില്‍ ദേശീയവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയവേദിയുടെയും ജനരക്ഷ ബ്ലഡ് ഡോണേഴ്‌സ് കേരള യുടെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെയും ബ്ലഡ് ഹെല്‍പ് ലൈന്‍ കര്‍ണാടകയുടെയും സഹകരണത്തോടെ മൊഗ്രാലില്‍...

ഗവര്‍ണറുടെ നടപടിക്കെതിരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉടനെ കോടതിയെ സമീപിക്കില്ല

ഗവര്‍ണറുടെ നടപടിക്കെതിരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉടനെ കോടതിയെ സമീപിക്കില്ല

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസി. പ്രൊഫസറായി നിയമിക്കാനുള്ള നീക്കം സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉടനെ...

ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. ഇന്ന് രാവിലെ മുതലാണ് സി.ബി.ഐയുടെ പരിശോധന ആരംഭിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിലാണ്...

കര്‍ണാടകയിലെ ധാര്‍വാടില്‍ പത്തിലധികം വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു, കോളേജ് പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍; കോളേജ് പ്രസിഡണ്ട് ഒളിവില്‍

ധാര്‍വാഡ്: കര്‍ണാടകയിലെ ധാര്‍വാഡ് നഗരത്തില്‍ പത്തിലധികം കോളേജ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു. രണ്ട് വിദ്യാര്‍ഥിനികള്‍ രേഖാമൂലം നല്‍കിയ പരാതിയില്‍ ഒരു സ്വകാര്യ കോളേജിലെ പ്രിന്‍സിപ്പല്‍, കോളേജ് പ്രസിഡണ്ട്,...

മംഗളൂരുവില്‍ ഹിന്ദുമഹാസഭ ഗോഡ്സേയുടെയും സവര്‍ക്കറുടെയും ചിത്രങ്ങളുള്ള ബാനറുകള്‍ സ്ഥാപിച്ചു; പൊലീസെത്തി നീക്കം ചെയ്തു

മംഗളൂരുവില്‍ ഹിന്ദുമഹാസഭ ഗോഡ്സേയുടെയും സവര്‍ക്കറുടെയും ചിത്രങ്ങളുള്ള ബാനറുകള്‍ സ്ഥാപിച്ചു; പൊലീസെത്തി നീക്കം ചെയ്തു

മംഗളൂരു: മംഗളൂരുവില്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെയും വീര്‍ സവര്‍ക്കറുടെയും ചിത്രങ്ങളുള്ള ബാനറുകള്‍ ഹിന്ദു മഹാസഭ സ്ഥാപിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ബാനറുകള്‍ നീക്കം ചെയ്തു. വ്യാഴാഴ്ചയാണ് ഗോഡ്സെയുടെയും...

പഴകിയ ഭക്ഷണം
തീറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിവേണം

ഹോട്ടലുകളിലെ പഴകിയ ഭക്ഷണം വീണ്ടും സാമൂഹ്യപ്രശ്നമായി മാറുകയാണ്. പഴകിയതും പുഴുനുരയ്ക്കുന്നതുമായ ആഹാര പദാര്‍ഥങ്ങള്‍ പണവും വാങ്ങി യാതൊരു ഉളുപ്പുമില്ലാതെ ആളുകളെ തീറ്റിക്കുന്നതില്‍ ചില ഹോട്ടലുകള്‍ മത്സരിക്കുകയാണ്. കഴിഞ്ഞ...

നഗരസഭാ കൃഷി ഭവന്‍ കര്‍ഷക ദിനം ആഘോഷിച്ചു

നഗരസഭാ കൃഷി ഭവന്‍ കര്‍ഷക ദിനം ആഘോഷിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു....

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി: എസ്. രാജാറാമ പ്രസി., കെ.വി. സുഗതന്‍ സെക്ര., എന്‍.എ. സുലൈമാന്‍ ട്രഷ.

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി: എസ്. രാജാറാമ പ്രസി., കെ.വി. സുഗതന്‍ സെക്ര., എന്‍.എ. സുലൈമാന്‍ ട്രഷ.

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ യൂണിറ്റിന്റെ 38-ാമത് വാര്‍ഷിക പൊതുയോഗം വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിലെ വ്യവസായ ഭവന്‍ ജില്ലാ ഓഫീസില്‍ ചേര്‍ന്നു....

നൂറ് പെണ്‍കുട്ടികളുടെ വിവാഹമെന്ന ദൗത്യമേറ്റെടുത്ത് ഹോസ്ദുര്‍ഗ് ജെ.സി.ഐ.

നൂറ് പെണ്‍കുട്ടികളുടെ വിവാഹമെന്ന ദൗത്യമേറ്റെടുത്ത് ഹോസ്ദുര്‍ഗ് ജെ.സി.ഐ.

കാഞ്ഞങ്ങാട്: സാമ്പത്തിക പ്രയാസങ്ങള്‍ മൂലം വിവാഹമെന്നത് സ്വപ്‌നം മാത്രമായിമാറിയ നൂറ് പെണ്‍കുട്ടികളുടെ വിവാഹം നടത്തി കൊടുക്കുന്ന ചരിത്ര ദൗത്യമേറ്റെടുത്ത് ജെ.സി.ഐ ഹൊസ്ദുര്‍ഗ്.കണ്ണൂര്‍, കാസറകോട്, വയനാട്, മാഹി മേഖല...

Page 275 of 286 1 274 275 276 286

Recent Comments

No comments to show.