Utharadesam

Utharadesam

വിധിയുടെ വിലാപഗീതമായി വിശുദ്ധ ഖുദ്‌സ്

വിധിയുടെ വിലാപഗീതമായി വിശുദ്ധ ഖുദ്‌സ്

ഒക്ടോബര്‍ എട്ടിന് ഞായറാഴ്ച വെളുപ്പിന് കൊച്ചിയില്‍ നിന്നും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍ വഴി വിശുദ്ധ ഖുദ്‌സിലെത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍. അതിനിടയിലാണ് ടൂര്‍ ഓപ്പറേറ്റര്‍ ഇസ്രാഈല്‍ വിസ സംബന്ധമായി...

കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത വികസനം വഴിമുട്ടുമ്പോള്‍

ദേശീയപാത വികസനപ്രവൃത്തികള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോകുമ്പോഴും കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതാ വികസനം വഴിമുട്ടുന്ന അവസ്ഥയിലാണുള്ളത്. പണി തുടങ്ങി ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും പാതയുടെ വികസനം വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശുഷ്‌ക്കാന്തി...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.8 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.8 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.8 കോടി രൂപയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി അബ്ദുല്‍...

ഗാസയില്‍ കനത്ത ബോംബിംഗ്; ആയുധങ്ങളുമായി യു.എസ് വിമാനവും യുദ്ധക്കപ്പലും ഇസ്രയേലില്‍

ഗാസയില്‍ കനത്ത ബോംബിംഗ്; ആയുധങ്ങളുമായി യു.എസ് വിമാനവും യുദ്ധക്കപ്പലും ഇസ്രയേലില്‍

ടെല്‍ അവീവ്: ഗാസയില്‍ അഞ്ചാം ദിവസവും ഇസ്രയേല്‍ ബോംബാക്രമണം തുടരുന്നു. ഗാസയില്‍ മാത്രമായി ആയിരത്തോളം പേര്‍ മരിച്ചു. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികള്‍. യുദ്ധം...

തളങ്കര തെരുവത്ത് സ്വദേശി ദുബായില്‍ അന്തരിച്ചു

തളങ്കര തെരുവത്ത് സ്വദേശി ദുബായില്‍ അന്തരിച്ചു

തളങ്കര: തളങ്കര തെരുവത്ത് സ്വദേശി ദുബായില്‍ അന്തരിച്ചു. തെരുവത്തെ ഹമീദ് ഖാന്റെയും അക്ത്തറുന്നിസയുടെയും മകന്‍ ഗുല്‍സാര്‍ ഹുസൈന്‍ ഖാന്‍ (65) ആണ് അന്തരിച്ചത്. ദുബായ് മിര്‍ദിഫിലെ നാദര്‍...

‘എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ആമദ്ച്ച’

‘എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ആമദ്ച്ച’

നാട്ടിലേക്കുള്ള യാത്ര തീരുമാനിച്ചിരുന്നില്ല. താജ് അഹ്മദ്ച്ചാക്ക് അല്‍പം ക്രിട്ടിക്കലാണെന്നറിഞ്ഞ് ഇന്നലെയാണ് പെട്ടെന്ന് ദുബായില്‍ നിന്ന് പുറപ്പെട്ടത്. പള്ളിക്കാലിലെ വീട്ടില്‍ ഓടിയെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു അദ്ദേഹം. കുറച്ച് ദിവസമായി...

താജോളം വളര്‍ന്ന അറിവിന്‍ ഗോപുരം…

താജോളം വളര്‍ന്ന അറിവിന്‍ ഗോപുരം…

ടി. ഉബൈദ് മാഷിന്റെ ഇടതും വലതും എപ്പോഴും അവര്‍ രണ്ടുപേരുണ്ടായിരുന്നു. കെ.എം അഹ്മദ് മാഷും പി.എ അഹമദ് താജും. എഴുത്തിനേയും വായനയേയും ഏറെ ഇഷ്ടപ്പെട്ടവര്‍. ഉബൈദ് മാഷ്...

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉയര്‍ത്തുന്ന ആശങ്കകള്‍

ഏറെ നാളായി പൊതുവെ ശാന്തമായിരുന്ന പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തരസംഘര്‍ഷം എന്നതിലുപരി ലോകരാജ്യങ്ങളെ തന്നെ എക്കാലത്തും അസ്വസ്ഥപ്പെടുത്തുന്നത് തന്നെയാണ്. ഇടയ്ക്കിടെ...

വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപത്തെ റോഡ് നന്നാക്കിയില്ല

വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപത്തെ റോഡ് നന്നാക്കിയില്ല

വിദ്യാനഗര്‍: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ റോഡ് തകര്‍ന്ന നിലയില്‍ തന്നെ. കാലങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാന്‍ നടപടിയായില്ല. കലക്ടറേറ്റ് റോഡില്‍ നിന്ന് കെ.എസ്.ഇ.ബി ഓഫീസ് വഴി...

പീഡനക്കേസ് പ്രതിയായ നടന്‍ ഷിയാസ് കരീമിനെ ചെന്നൈയില്‍ നിന്ന് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചു

ഷിയാസ് കരീമിനെതിരായ പീഡനക്കേസ്; ചന്തേരയില്‍ നിന്നുള്ള പൊലീസ് സംഘം മൂന്നാറിലും മറയൂരിലും തെളിവെടുത്തു

കാഞ്ഞങ്ങാട്: സിനിമാ-സീരിയല്‍ നടന്‍ ഷിയാസ് കരീമിനെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട് ചന്തേരയില്‍ നിന്നുള്ള പൊലീസ് സംഘം മൂന്നാറിലും മറയൂരിലും പോയി തെളിവെടുപ്പ് നടത്തി.ചന്തേര എസ്.ഐ എം.വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള...

Page 185 of 811 1 184 185 186 811

Recent Comments

No comments to show.