ARCHIVE SiteMap 2021-04-13
- കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ ബോട്ട് മംഗളൂരു പുറംകടലില്‍ കപ്പലുമായി കൂട്ടിയിടിച്ചു; മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി, ഒമ്പത് മത്സ്യതൊഴിലാളികളെ കാണാതായി
- കുമ്പളയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു; കുടുംബത്തിലെ കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു
- കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അന്വേഷണത്തിനിടെ ഉപേക്ഷിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
- കാസര്‍കോട്ട് മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു; മരണം നടന്ന പരിധിയെ ചൊല്ലി പൊലീസും തീരദേശപൊലീസും വാശി പിടിച്ചത് പ്രതിഷേധം ക്ഷണിച്ചുവരുത്തി
- ബന്ധുനിയമനവിവാദം; കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചു
- മംഗളൂരുവിലും ഉഡുപ്പിയിലും ഇടിമിന്നലോടുകൂടിയ മഴ നാശം വിതച്ചു; നിരവധി വീടുകള്‍ തകര്‍ന്നു, ഒരു സ്ത്രീക്ക് പരിക്ക്