എന്‍. കുഞ്ഞിരാമന്‍

Update: 2025-11-26 09:12 GMT

ബിരിക്കുളം: കൊട്ടമടലിലെ പുതിയവീട്ടില്‍ എന്‍. കുഞ്ഞിരാമന്‍(80) അന്തരിച്ചു. ഭാര്യ: കെ.വി ലക്ഷ്മി. മക്കള്‍: സുരേശന്‍, സതീശന്‍. മരുമക്കള്‍: കെ.പി സിന്ധു, സി. ബീന. സഹോദരങ്ങള്‍: നാരായണി, പി.വി നാരായണന്‍, പി.വി ലക്ഷ്മി, പരേതരായ പാര്‍വതി, കല്യാണി, രാഘവന്‍.

Similar News

സുഹറ