കാസര്‍കോട്: പരേതനായ ആലുവ ടി.എ.എം ഷാഫിയുടെ ഭാര്യയും ദുബായ് കെ.എം. സി.സി കാസര്‍ക്കോട് ജില്ല സെക്രട്ടറി ഫൈസല്‍ മുഹ്‌സിന്റെ ഭാര്യാമാതാവുമായ ഫാത്തിമ സുഹറ (65) അന്തരിച്ചു. മക്കള്‍: ഷമീം, സലാഹുദ്ദീന്‍, സുഹൈല്‍, ഷാഹിദ മഹമ്മൂദ്, റഷീദ നൗഷാദ്, ഷാജിത ഫൈസല്‍(വനിത കെ.എം.സി.സി ദുബായ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം), സുമയ്യ അനീസ്.