അബ്ബാസ് ഹാജി

Update: 2025-11-27 08:33 GMT

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ഫോറിന്‍ അബ്ബാസ് ഹാജി ബോവിക്കാനം (85) അന്തരിച്ചു. പരേതരായ അബൂബക്കറിന്റെയും മറിയയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: താജുദ്ദീന്‍, സൈഫുദ്ദീന്‍, സാറാബി. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ തോണിപ്പള്ളം (ചെര്‍ക്കള), റഷീദ (അടുക്കത്ത്ബയല്‍), താഹിറ (പുതുക്കൊള്ളി). സഹോദരങ്ങള്‍: മുഹമ്മദ്, പരേതരായ അബ്ദുല്ല, ബീഫാത്തിമ, മാഞ്ഞു, ആയിഷ, സുലൈഖ.

Similar News

സുഹറ