• #102645 (no title)
  • We are Under Maintenance
Monday, December 4, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ആണി തറപ്പിച്ച മരവടി കൊണ്ട് തലക്കടിയേറ്റ യുവാവ് മരിച്ചു; അയല്‍വാസി റിമാണ്ടില്‍

UD Desk by UD Desk
July 29, 2022
in LOCAL NEWS, UDUMA
A A
0

ഉദുമ: ആണി തറപ്പിച്ച മരവടികൊണ്ട് തലക്കടിയേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ബാര മീത്തല്‍ മാങ്ങാട് താമസിക്കുന്ന ടി.എ റഷീദ് (42) ആണ് മരിച്ചത്. സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത അയല്‍വാസി എം.ഹബീബിനെ (40) കോടതി റിമാണ്ട് ചെയ്തു. ജൂലൈ 10ന് പെരുന്നാള്‍ ദിവസം കൂളിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ റഷീദിനെ അയല്‍വാസിയായ ഹബീബ് മുന്‍വിരോധം കാരണം ആണി തറപ്പിച്ച മരവടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ റഷീദിനെ ആദ്യം ഉദുമ ആസ്പത്രിയിലും പിന്നീട് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആസ്പത്രിയിലും കൊണ്ടുപോയി ചികിത്സിച്ച് വരികയായിരുന്നു. ചികിത്സയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ ഇന്നലെ കാസര്‍കോട് ആസ്പത്രിയിലേക്ക് കൊണ്ടുവരികയും വഴിയില്‍ വെച്ച് റഷീദ് മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ റഷീദിന്റെ ബന്ധു മുഹമ്മദ് സല്‍മാന്‍ ഫാരിസിന്റെ പരാതിയിലാണ് ഹബീബിനെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് സി.ഐ ടി ഉത്തംദാസ്, ജൂനിയര്‍ എസ്.ഐ ശരത് സോമന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, അജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റഷീദിന്റെ മൃതദേഹം സി.ഐയുടെ ഉത്തംദാസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കയാണ്. സംഭവ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു.

ShareTweetShare
Previous Post

വളങ്ങള്‍ക്കും വില കുതിക്കുന്നു

Next Post

മഞ്ചേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട: സ്‌കോര്‍പിയോയില്‍ കടത്തുകയായിരുന്ന 1000 ലിറ്റര്‍ സ്പിരിറ്റുമായി കുഞ്ചത്തൂര്‍ സ്വദേശി അറസ്റ്റില്‍

Related Posts

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച കാറഡുക്കയില്‍ തുടക്കമാകും

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച കാറഡുക്കയില്‍ തുടക്കമാകും

December 4, 2023
കേന്ദ്രസര്‍വകലാശാല ജീവനക്കാരനെ തീവണ്ടി യാത്രക്കിടെ അക്രമിച്ച് എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് അക്കൗണ്ടില്‍ നിന്ന് 30,000 രൂപ കവര്‍ന്നു

വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

December 4, 2023
കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; ബസ് ഡ്രൈവര്‍ക്ക് ഗുരുതരം

കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; ബസ് ഡ്രൈവര്‍ക്ക് ഗുരുതരം

December 4, 2023
സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

December 4, 2023
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

December 4, 2023
ഈത്തപ്പഴങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

ഈത്തപ്പഴങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

December 4, 2023
Next Post

മഞ്ചേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട: സ്‌കോര്‍പിയോയില്‍ കടത്തുകയായിരുന്ന 1000 ലിറ്റര്‍ സ്പിരിറ്റുമായി കുഞ്ചത്തൂര്‍ സ്വദേശി അറസ്റ്റില്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS