കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25387 ആയി. ചികിത്സയിലുണ്ടായിരുന്ന 16 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 825 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
വീടുകളില്‍ 6246 പേരും സ്ഥാപനങ്ങളില്‍ 370 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6616 പേരാണ്. പുതിയതായി 470 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 106 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 106 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 295 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 83 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 17 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-1
ബേഡഡുക്ക-1
ചെമ്മനാട്-1
ചെങ്കള-3
കള്ളാര്‍-3
കാഞ്ഞങ്ങാട്-4
കാറഡുക്ക-1
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-1
കോടോം ബേൂളൂര്‍-1
കുമ്പള-1
മധൂര്‍-1
മീഞ്ച-2
നീലേശ്വരം-1
പൈവളിഗെ-2
പള്ളിക്കര-2
പുല്ലൂര്‍ പെരിയ-1
ഉദുമ-2
വെസ്റ്റ് എളേരി-2
ജില്ലയില്‍ ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-1
ബദിയഡുക്ക-1
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-1
കാഞ്ഞങ്ങാട്-2
കോടോം ബേളൂര്‍-2
മടിക്കൈ-1
മംഗല്പാടി-1
മുളിയാര്‍-1
നീലേശ്വരം-1
പുല്ലൂര്‍ പെരിയ-1
തലശ്ശേരി-1
വെസ്റ്റ് എളേരി-1