Month: June 2024

കമല്‍ഹാസനൊപ്പം ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ജോജു ജോര്‍ജിന് വീണ് പരിക്ക്

ചെന്നൈ: കമല്‍ഹാസന്‍ നായക വേഷം ചെയ്യുന്ന മണിരത്‌നത്തിന്റെ ചിത്രത്തില്‍ ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ ജോജു ജോര്‍ജിന് വീണ് പരിക്കേറ്റു. പോണ്ടിച്ചേരിയില്‍ തഗ്ഗ് ലൈഫ് ...

Read more
ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച തൃക്കരിപ്പൂര്‍ സ്വദേശിക്ക് അരയ്ക്ക് താഴെ പരിക്ക്

ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച തൃക്കരിപ്പൂര്‍ സ്വദേശിക്ക് അരയ്ക്ക് താഴെ പരിക്ക്

കുവൈത്ത്: തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിയായ ടി.വി നളിനാക്ഷ(58)നെ പരിക്കുകളോടെ ജാബിരിയയിലെ മുബാറകിയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്തിലെ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതോടെ ...

Read more

രണ്ട് കാസര്‍കോട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം; കണ്ണീരണിഞ്ഞ് കുണ്ടടുക്കയും എളമ്പച്ചിയും

കാസര്‍കോട്: കുവൈത്തിലെ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഞെട്ടിത്തരിച്ച് കാസര്‍കോടും. തീപിടിത്തത്തില്‍ കാസര്‍കോട് ജില്ലക്കാരായ രണ്ട് പേര്‍ വെന്തുമരിച്ചു. ചെര്‍ക്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ കേളു ...

Read more
കുവൈത്ത് തീപിടിത്തം: മരിച്ചവരില്‍ 12 മലയാളികള്‍; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

കുവൈത്ത് തീപിടിത്തം: മരിച്ചവരില്‍ 12 മലയാളികള്‍; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

കുവൈത്ത്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 12 ആയി. ഇന്നലെയുണ്ടായ ദുരന്തത്തില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അവരില്‍ 40 പേരും ഇന്ത്യക്കാരാണ്. ...

Read more

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം

കാലവര്‍ഷം കനത്തതോടെ കാസര്‍കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികളും വ്യാപകമായിരിക്കുകയാണ്. സര്‍ക്കാര്‍ ആസ്പത്രികളും സ്വകാര്യാസ്പത്രികളും പനിബാധിതരെ കൊണ്ട് നിറയുന്നു. പത്ത് ദിവസത്തിനുള്ളില്‍ കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ 3,773 പനിബാധിതരാണ് ...

Read more
ദുബായ് കാസര്‍കോട് ജില്ലാ കെ.എം.സി.സി സിമ്പോസിയം സംഘടിപ്പിച്ചു

ദുബായ് കാസര്‍കോട് ജില്ലാ കെ.എം.സി.സി സിമ്പോസിയം സംഘടിപ്പിച്ചു

ദുബായ്: വിദ്വേഷ രാഷ്ട്രീയത്തിലൂടെ ഇന്ത്യാ രാജ്യം എക്കാലവും ഭരിക്കാമെന്നു കരുതിയവരുടെ ഹുങ്കിനേറ്റ തിരിച്ചടിയാണ് പൊതുതിരഞ്ഞെടുപ്പ് ഫലമെന്നും ഇന്ത്യയിലെ സാധാരണ ജനം ജനാധിപത്യവും മതേതരത്വവുമാണ് ആഗ്രഹിക്കുന്നതെന്നും യു.എ.ഇ കെ.എം.സി.സി ...

Read more

മൊഗ്രാല്‍പുത്തൂരില്‍ ദേശീയപാത തകര്‍ച്ച പൂര്‍ണ്ണം; ഗതാഗത തടസം പതിവായി

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂരില്‍ ദേശീയപാത സര്‍വീസ് റോഡ് പൂര്‍ണമായും തകര്‍ന്നു. കുമ്പള ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പണി പൂര്‍ത്തീകരിച്ച റോഡ് തുറന്ന് ...

Read more

രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കം

കാഞ്ഞങ്ങാട്: രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.കോട്ടയം ...

Read more

എം.ഐ.സിയില്‍ കിന്റര്‍ ഗാല-24 സംഘടിപ്പിച്ചു

ചട്ടഞ്ചാല്‍: എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കെ.ജി ക്ലാസിന്റെ പുനരാരംഭം 'കിന്റര്‍ ഗാല-24' എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്ത് ആദ്യാക്ഷരം ...

Read more

പ്ലസ് ടു ഉന്നത വിജയികള്‍ക്ക്കുണിയ കോളേജില്‍ അനുമോദനം

കുണിയ: കുണിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കരിയര്‍ സെല്ലിന്റെ നേതൃത്വത്തില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.പ്ലസ് ടു പരീക്ഷയില്‍ ...

Read more
Page 10 of 19 1 9 10 11 19

Recent Comments

No comments to show.