Day: August 1, 2022

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ടുമക്കളും മരിച്ചു

പത്തനംതിട്ട: വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ടുമക്കളുമടക്കം കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ...

Read more

‘ദയാബായി നിരാഹാര സമരം: മുഖ്യമന്ത്രി ഇടപെടണം’

കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മനുഷ്യവകാശ പ്രവര്‍ത്തക ദയാബായി ആറിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല രാപകല്‍ നിരാഹാര സമരം നടത്താന്‍ ...

Read more

‘ആസാദി കാ ഗൗരവ് യാത്ര’ വിജയിപ്പിക്കും

കാസര്‍കോട്: സ്വാതന്ത്ര്യ സമരത്തെയും നേതൃത്വം നല്‍കിയ സമര സേനാനികളേയും തള്ളിപ്പറയുകയും പിന്നില്‍ നിന്ന് കുത്തുകയും ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകളും സംഘപരിവാറും എന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ ...

Read more

‘റഫി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് ജീവിത വ്യഥകളില്‍ നിന്ന് മുക്തി നല്‍കുന്നു’

തളങ്കര: മുഹമ്മദ്‌റഫിയുടെ ഗാനങ്ങള്‍, ആസ്വാദകര്‍ക്ക് തങ്ങളുടെ ജീവിത വ്യഥകളില്‍ നിന്ന് മുക്തി നല്‍കുന്നുണ്ടെന്നും തന്റെ ചുറ്റുമുള്ള അഗതികള്‍ക്കും അശരണര്‍ക്കും ഒരു കാരുണ്യ സ്പര്‍ശമായിരുന്നു റഫി സാഹബിന്റെ ജീവിതമെന്നും ...

Read more

കെട്ടിടോദ്ഘാടനവും പ്രതിഭാ സംഗമവും നടത്തി

ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളിനെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു കോടി മുപ്പത് ലക്ഷം രൂപ ചിലവില്‍ പണിത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍.എ ...

Read more

വഴിയില്‍ നിന്ന് വീണുകിട്ടിയ പണം ഉടമയെ തിരിച്ചേല്‍പ്പിച്ചു

പെരിയ: വഴിയില്‍ നിന്ന് വീണുകിട്ടിയ പണം ഉടമക്ക് തിരികെ നല്‍കി സി.പി. എം നേതാവ് മാതൃകയായി. സി.പി.എം ചാലിങ്കാല്‍ ലോക്കല്‍ കമ്മിറ്റിയംഗം അരവിന്ദന്‍ കാരിക്കൊച്ചിയാണ് കളഞ്ഞുകിട്ടിയ പണം ...

Read more

ഒരുമയുടെ തണലില്‍ നമുക്ക് ശാന്തമായി ജീവിക്കാം…

ഞങ്ങള്‍ക്ക് സീമയുടെയും നസീമയുടേയും ചോര ഒന്നാണ്. ഷൈമയുടെയും ശ്യാമയുടെയും ചോരക്ക് ഒരു നിറ വ്യത്യാസവുമില്ല. മുസ്ലിമായ അനിലിക്കയും ഹിന്ദുവായ അനിലേട്ടനും ഞങ്ങളുടെ ഇരുപാര്‍ശ്വങ്ങളാണ്. നിറഞ്ഞ സന്തോഷത്തിലും ഐക്യത്തിലും ...

Read more

വഖഫ് ബോര്‍ഡിന്റെ ചരിത്രവും നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നിലപാടും

ലോകത്ത് ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാചകന്‍ മുഹമ്മദ് മുസ്തഫയുടെ (സ:അ) കാലത്ത് തന്നെ വിശ്വാസികളില്‍ സമ്പന്നരായവരുടെ സമ്പത്തും ഇസ്ലാമിക ഭരണമുള്ള സ്ഥലത്ത് ബൈത്തുല്‍ മാലിലെ സമ്പത്തും ഉപയോഗിച്ചായിരുന്നു ഇസ്ലാമിക ...

Read more

സഹകരണ മേഖലയുടെ വിശ്വാസ്യത തകരരുത്

തൃശ്ശൂര്‍ കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച നൂറുക്കണക്കിനാളുകളുടെ ജീവിതം തന്നെ വഴിമുട്ടിയ സംഭവം ഗൗരവത്തോടെ വേണം കാണാന്‍. കൂലിപ്പണിയെടുത്തും വിരമിക്കുമ്പോള്‍ കിട്ടിയ പണം സ്വരുകൂട്ടിയും ബാങ്കില്‍ നിക്ഷേപിച്ചവര്‍ ...

Read more

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: തടിയന്റെവിട നസീറിനും കൂട്ടുപ്രതികള്‍ക്കും തടവ്

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവ്. തടിയന്റെവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവരെ ഏഴുവര്‍ഷവും താജുദ്ദീനെ ആറ് വര്‍ഷം കഠിന തടവിനുമാണ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.