Day: August 1, 2022

ലീഗ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ അക്രമം

കുമ്പള: മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ടിന്റെ വീടിന് നേരെ അക്രമം. ബിയര്‍ കുപ്പിയും കല്ലും എറിഞ്ഞ് വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തു. ബദ്‌രിയ നഗര്‍ വാര്‍ഡ് ലീഗ് ...

Read more

ഹെല്‍ത്ത് പ്രൊഡക്ടിന്റെ പേരില്‍ ഇരട്ടി ലാഭം വാഗ്ദാനം നല്‍കി കാസര്‍കോട് സ്വദേശിയില്‍ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ഹെല്‍ത്ത് പ്രൊഡക്ടിന്റെ പേരില്‍ ഇരട്ടി ലാഭം വാഗ്ദാനം നല്‍കി കാസര്‍കോട് സ്വദേശിയായ റിട്ട.ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വിദേശ പൗരനെ ...

Read more

യുവതികളെ തട്ടിക്കൊണ്ടുപോയി നഗ്‌നവീഡിയോകള്‍ ചിത്രീകരിച്ച് പണം തട്ടുന്ന ദമ്പതികള്‍ അടക്കമുള്ള നാലംഗസംഘം ബംഗളൂരുവില്‍ പിടിയില്‍

ബംഗളൂരു: യുവതികളെ തട്ടിക്കൊണ്ടുപോയി നഗ്‌നവീഡിയോകള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന ദമ്പതികള്‍ അടക്കമുള്ള നാലംഗസംഘം ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. ചിക്കഗൊല്ലറഹട്ടി സ്വദേശി രവി, ...

Read more

അബൂദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കുണിയയിലെ യുവാവ് മരിച്ചു

പെരിയാട്ടടുക്കം: അബൂദാബിയില്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണ് കുണിയയിലെ യുവാവ് മരിച്ചു. പാണത്തൂര്‍ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ മുഹമ്മദ് ഷമീമാണ്(24) മരിച്ചത്. നസീര്‍-സുലൈഖ ദമ്പതികളുടെ ...

Read more

കാപ്പ ചുമത്തി നാടു കടത്തിയ പ്രതി വീടിന് നേരെ അക്രമം കാട്ടി

ഉപ്പള: കാപ്പ ചുമത്തി നാടു കടത്തിയ പ്രതി വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തായി പരാതി. ഉപ്പള പാറക്കട്ടയിലെ അബ്ദുല്‍ അസീസിന്റെ വീടിന്റെ ജനല്‍ ഗ്ലാസുകളാണ് തകര്‍ത്തത്. ...

Read more

വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; ഡിഗ്രി വിദ്യാര്‍ത്ഥി റിമാണ്ടില്‍

കുമ്പള: വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത കേസില്‍ കുമ്പള പൊലീസ് അറസ്റ്റ് ചെയ്ത ഡിഗ്രി വിദ്യാര്‍ത്ഥിയെ കോടതി റിമാണ്ട് ചെയ്തു. കളത്തൂര്‍ മൈറളയിലെ നജീബി (22)നെയാണ് ...

Read more

ചാലിങ്കാല്‍ നമ്പ്യാരടുക്കത്ത് യുവാവിനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്ന സഹോദരീഭര്‍ത്താവ് മുങ്ങി; അന്വേഷണം ശക്തമാക്കി പൊലീസ്

കാഞ്ഞങ്ങാട്: യുവാവിനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന സഹോദരി ഭര്‍ത്താവിനെ കാണാതായി. ചാലിങ്കാല്‍ രാവണേശ്വരം റോഡിലെ നമ്പ്യാരടുക്കം കമ്മുട്ടില്‍ സുശീലാ ഗോപാലന്‍ നഗറിലാണ് ...

Read more

വ്യാപാരി വ്യവസായി ഏകോപന സമിതി: രാജു അപ്‌സര പ്രസി., ദേവസ്യ മേച്ചേരി ജന. സെക്ര.

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തില്‍ നാല് വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാജു അപ്‌സര വിജയിച്ചു. തിരുവനന്തപുരം ജില്ലാ ...

Read more

എസ്.എം.എ ബാധിച്ച അഫ്ര യാത്രയായി; മുഹമ്മദ് തനിച്ചായി

കണ്ണൂര്‍: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര ഒടുവില്‍ മരണത്തിന് കീഴടങ്ങി. പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. എസ്.എം.എ രോഗബാധിതനായ സഹോദരന്‍ ...

Read more

മസ്ജിദില്‍ നിക്കാഹ് കര്‍മ്മത്തിന് സാക്ഷിയായി വധുവും

പേരാമ്പ്ര: വ്യത്യസ്തമായൊരു നിക്കാഹ് ചടങ്ങിന് പേരാമ്പ്ര പാലേരി പാറക്കടവ് ജുമാമസ്ജിദ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു. നിക്കാഹ് നടക്കുന്ന മസ്ജിദില്‍ വധു എത്തുകയും വരനില്‍ നിന്ന് നേരിട്ട് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.