Day: July 29, 2022

യുവാവ് പനി ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് കൊട്ടോടി സ്വദേശി മരിച്ചു. കുടുംബൂര്‍ പാലത്തിനു സമീപം അരിമ്പ്യയില്‍ സി.മനോജ്(36) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് മരിച്ചത്. മൂന്നു ദിവസത്തിലധികമായി പനിയുണ്ടെങ്കിലും ...

Read more

ഭവാനി

കാസര്‍കോട്: കര്‍ന്തക്കാട് ഭൂപാസ് കോമ്പൗണ്ടിലെ ചന്ദ്രശേഖരയുടെ ഭാര്യ ഭവാനി (70) അന്തരിച്ചു. മക്കള്‍: പ്രശാന്ത്, അനിത, ശ്വേത, പരേതനായ ജയപ്രകാശ്. സഹോദരന്‍: നാരായണ.

Read more

ജോസ്മിന ഡിസൂസ

മധൂര്‍: കൊല്ലങ്കാന നിവാസിലെ പരേതനായ ബെഞ്ചമിന്‍ മച്ചാഡോയുടെ ഭാര്യ ജോസ്മിന ഡിസൂസ (82) അന്തരിച്ചു. മക്കള്‍: മാര്‍ക്കോണ്‍ മച്ചാഡോ, വലറിയാന്‍, മാര്‍ഷല്‍, മൗറിസ്, ആദം, മേരി.

Read more

കുന്ന് കൂടുന്ന മാലിന്യവും പടര്‍ന്ന് പിടിക്കുന്ന രോഗാണുവും

ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ഏതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ പട്ടിണി, ദാരിദ്ര്യം എന്നൊക്ക പറയാമെങ്കിലും അതിനേക്കാള്‍ ഭീകരമായി നേരിടുന്ന വെല്ലുവിളിയാണ് കുന്നു കൂടുന്ന മാലിന്യങ്ങളെന്ന് ...

Read more

രേഖകളില്ലാതെ ബസില്‍ കടത്തിയ 36.47 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി മഞ്ചേശ്വരത്ത് പിടിയില്‍

മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രേഖകള്‍ ഇല്ലാത്ത കടത്തിയ 36.47 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയെ മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. മഹാരാഷ്ട്ര സാംഗ്ലിയിലെ ...

Read more

മഞ്ചേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട: സ്‌കോര്‍പിയോയില്‍ കടത്തുകയായിരുന്ന 1000 ലിറ്റര്‍ സ്പിരിറ്റുമായി കുഞ്ചത്തൂര്‍ സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട. സ്‌കോര്‍പിയോ ജീപ്പില്‍ കടത്തിയ 1000 ലിറ്റര്‍ സ്പിരിറ്റുമായി യുവാവ് അറസ്റ്റിലായി. കാസര്‍കോട് ഡി.വൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തിലാണ് വന്‍ സ്പിരിറ്റ് ...

Read more

ആണി തറപ്പിച്ച മരവടി കൊണ്ട് തലക്കടിയേറ്റ യുവാവ് മരിച്ചു; അയല്‍വാസി റിമാണ്ടില്‍

ഉദുമ: ആണി തറപ്പിച്ച മരവടികൊണ്ട് തലക്കടിയേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ബാര മീത്തല്‍ മാങ്ങാട് താമസിക്കുന്ന ടി.എ റഷീദ് (42) ആണ് മരിച്ചത്. ...

Read more

വളങ്ങള്‍ക്കും വില കുതിക്കുന്നു

നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുതിച്ചുയരുന്നതിനിടയില്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി വളങ്ങള്‍ക്കും വില കുതിച്ചുയരുകയാണ്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് വില കുത്തനെ ഇടിഞ്ഞുക്കൊണ്ടിരിക്കുന്നതിനിടയിലാണ് വളങ്ങളുടെ വിലക്കയറ്റം. മഹാമാരിയെയും കാലാവസ്ഥ ...

Read more

മന്ത്രി ആന്‍ണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസ്; ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോര്‍ട്ട് തേടി

കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസിന്റെ വിചാരണ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തുടങ്ങാത്തതിനെതിരായ പൊതു താല്‍പര്യ ഹര്‍ജിയില്‍ വിചാരണക്കോടതിക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി ...

Read more

യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ സൂറത്കലില്‍ വസ്ത്രവ്യാപാരിയെ മുഖം മൂടി സംഘം വെട്ടിക്കൊന്നു; നാലിടങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗളൂരു: സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ചാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ മംഗളൂരുവിനടുത്ത സൂറത്കലില്‍ വസ്ത്രവ്യാപാരിയെ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കല്‍ മംഗല്‍പേട്ട് സ്വദേശി ഫാസില്‍ (24) ...

Read more

Recent Comments

No comments to show.