Day: July 22, 2022

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. ...

Read more

വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ അറുത്തുമാറ്റിയ തലയുമായി കാമുകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി; ക്രൂരകൊലപാതകത്തിന് കാരണം പ്രണയപ്പക

വിജയനഗര: വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ അറുത്തുമാറ്റിയ തലയുമായി കാമുകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ണാടക വിജയനഗ ജില്ലയിലെ കനാഹോസഹള്ളിക്ക് സമീപമുള്ള പൂജാറഹള്ളി കന്നിബോരയ്യനഹട്ടി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ...

Read more

യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

തളങ്കര: യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര പടിഞ്ഞാറിലെ നിസാം (43)ആണ് മരിച്ചത്. കാസര്‍കോട് നഗരത്തിലെ ഫെമിന ഫാന്‍സി കടയിലെ ജീവനക്കാരനായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു. പരേതനായ അബ്ദുല്ല-അസ്മ ...

Read more

സ്വാതന്ത്ര്യദിനം: എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ചാണിത്. ആഗസ്ത് 13 മുതല്‍ 15 വരെ പതാക ...

Read more

ഉപതിരഞ്ഞെടുപ്പ്: ബദിയടുക്ക പട്ടാജെ വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു

കാസര്‍കോട്: ഉപതിരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ അഞ്ച് വാര്‍ഡുകളില്‍ മൂന്നിടത്ത് എല്‍.ഡി.എഫിനും രണ്ടിടത്ത് യു.ഡി.എഫിനും വിജയം. കാഞ്ഞങ്ങാട് നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ തോയമ്മലും കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ...

Read more

എഴുതിത്തീരാതെ…

രണ്ട് ദിവസം മുമ്പ് താജ്മഹലിന് മുന്നില്‍ മകനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ഇബ്രാഹിം ചെര്‍ക്കളയുടെ ഒരു ചെറുകുറിപ്പുണ്ടായിരുന്നു; 'ഡല്‍ഹിയിലും ആഗ്രയിലും കടുത്ത ചൂടാണ്. അജ്മീരില്‍ നല്ല ...

Read more

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കുന്നു

സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ട് മാസങ്ങള്‍ രണ്ട് കഴിഞ്ഞു. ഇപ്പോഴും പല വിദ്യാലയങ്ങളിലും അധ്യാപക നിയമനം പൂര്‍ത്തിയാക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡിന്റെ പിടിയില്‍പെട്ടതിനാല്‍ നിയമനങ്ങള്‍ ഒന്നും ...

Read more

കര്‍ണ്ണാടക ബെള്ളാരെയില്‍ കൊല്ലപ്പെട്ടത് മൊഗ്രാല്‍ ചളിയങ്കോട് സ്വദേശി; എട്ട് പ്രതികള്‍ റിമാണ്ടില്‍

കാസര്‍കോട്: സുള്ള്യ ബെള്ളാരെ കളഞ്ചയില്‍ മൊഗ്രാല്‍ ചളിയങ്കോട് സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ നിസാര കാരണം. മൊഗ്രാല്‍ ചളിയങ്കോട്ടെ പരേതനായ അബ്ബാസിന്റെയും ബെള്ളാരെയിലെ സാറമ്മയുടെയും മകന്‍ മുഹമ്മദ് ...

Read more

എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള അന്തരിച്ചു

ചെര്‍ക്കള: നോവലിസ്റ്റും ചെറുകഥാകൃത്തുമായ നാലാംമൈല്‍ റഹ്‌മത്ത് നഗറിലെ ഇബ്രാഹിം ചെര്‍ക്കള (61) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ഇന്നലെ മംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു മരണം. സുഹൃത്തുക്കളുമൊത്ത് പത്തുദിവസത്തെ ഉത്തരേന്ത്യന്‍ യാത്ര ...

Read more

Recent Comments

No comments to show.