Day: July 20, 2022

വിട്‌ളയില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍

പെര്‍ള: വിട്‌ളയില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിട്ള മുദ്‌നൂര്‍ വില്ലേജില്‍ ദംബെതരുവിലെ സുമതി എന്ന സുമ ...

Read more

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ സ്‌കൂളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; വിദ്യാര്‍ഥി അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹില്‍ വ്യൂ പബ്ലിക് സ്‌കൂളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിമുഴക്കിയ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ...

Read more

സ്പീക്കര്‍ തിരുത്തി; രമക്കെതിരായ പ്രസ്താവന പിന്‍വലിച്ച് എം.എം മണി

തിരുവനന്തപുരം: കെ.കെ രമ എം.എല്‍.എക്കെതിരായ മുതിര്‍ന്ന സി.പി.എം അംഗം എംഎം മണി എം.എല്‍.എയുടെ പരാമര്‍ശങ്ങളെ തള്ളി സ്പീക്കര്‍. സ്പീക്കറുടെ റൂളിങിന് പിന്നാലെ എം.എം മണി തന്റെ വിവാദ ...

Read more

നിര്‍ണ്ണായക നീക്കവുമായി ഇ.ഡി സുപ്രീംകോടതിയില്‍; സ്വര്‍ണ്ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണം

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി. കേസുകള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കി. കേസ് അട്ടിമറിക്കാന്‍ സാധ്യത ...

Read more

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി ...

Read more

Recent Comments

No comments to show.